പത്തനംതിട്ട പീഡനക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. അഞ്ചുവര്‍ഷത്തിനിടെ 64 പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന കായിക താരമായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ എടുത്ത കേസ്, ഡിഐജി അജിത ബീഗത്തിന്റെ മേൽനോട്ടത്തിൽ പത്തനംതിട്ട എസ് പി,...
അഞ്ചുവര്‍ഷത്തിനിടെ 64 പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന കായിക താരമായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ എടുത്ത കേസില്‍ പത്തനംതിട്ടയിൽ 15 പേർകൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. വരും ദിവസങ്ങളിൽ...
പത്തനംതിട്ട : 13-ാം വയസ്സുമുതല്‍ ലൈംഗിക പീഡനത്തിനിരയായെന്ന വെളിപ്പെടുത്തലുമായി കായികതാരമായ പതിനെട്ടുകാരി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 64 പേര്‍ ലൈംഗികപീഡനത്തിനിരയാക്കിയെന്ന വിദ്യാർത്ഥിനിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. പരിശീലകരും കായികതാരങ്ങളും സഹപാഠികളും സമീപവാസികളും കുട്ടിയെ ലൈംഗികമായി...
പത്തനംതിട്ട: കൂടലില്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേര്‍ മരിച്ചു. ഒരു കുടുംബത്തിലെ നാല് പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ട്ടപെട്ടത് .പുനല്ലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് സംഭവം. കൂടല്‍ മുറിഞ്ഞ കല്ലില്‍ തമിഴ്‌നാട്ടില്‍...
ആലപ്പുഴ: വൈദ്യുതി ബില്ലിൽ 2057 രൂപ കുടിശിക ഉണ്ടെന്ന കാരണത്തിൽ നിർധന കുടുംബത്തെ ഇരുട്ടിലാക്കി കുത്തിയതോട് കെഎസ്ഇബി. കോടംതുരുത്ത് പഞ്ചായത്തിലെ 15ാം വാര്‍ഡ് കൊച്ചുതറ വീട്ടില്‍ ബിന്ദുവിന്റെ കുടിലിലെ വൈദ്യുതി ബന്ധമാണ് കെഎസ്ഇബി...