പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. പത്തനംതിട്ട നിരണം വടക്കുംഭാഗം സ്വദേശി അബ്ദുൾ ജലീലാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇയാൾ നിരവധി തവണ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകി. സ്കൂളിലെ...
പത്തനംതിട്ട : മകരമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര തിരുനട 21 ന് അടയ്ക്കും.അയ്യപ്പഭക്തർക്ക് 20-ാം തീയതി രാത്രി വരെ മാത്രമെ ദർശനം ഉണ്ടായിരിക്കുകയുള്ളൂ. 21 ന്...
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി. കക്കട സലാഫ് മന്‍സില്‍ അബ്ദുള്‍ സലാമിനെ (58) പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പെണ്‍കുട്ടി വീട്ടില്‍...
പത്തനംതിട്ട: പത്തനംതിട്ട നഗരസഭാ അധ്യക്ഷ അഡ്വ ഗീതാ സുരേഷ് രാജിവെച്ചു. കോണ്‍ഗ്രസിലെ ധാരണ പ്രകാരം അവസാന ഒരു വര്‍ഷം മറ്റൊരാള്‍ക്ക് ചെയര്‍പേഴ്‌സണ്‍ സ്ഥാനം നല്‍കുന്നതിന്‍റെ ഭാഗമായാണ് രാജി. ഇനിയുള്ള ഒരു വര്‍ഷക്കാലം...
പത്തനംതിട്ട; മഴ ശക്തമായതിനെ തുടര്‍ന്ന് പമ്പാ നദിയില്‍ ജലനിരപ്പ് ഉയരുന്നു. അഴുതയില്‍ മുഴിക്കല്‍ ചപ്പാത്ത് മുങ്ങി. ഇതോടെ നദീ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുവാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുയാണ്.
അതേസമയം, അതിശക്തമായ മഴയുടെ പശ്ചാത്തലത്തില്‍...