തൃശൂര്‍: റയിൽവേ സ്റ്റേഷനിൽ രണ്ടര ലിറ്റർ പെട്രോളുമായി യുവാവ് പിടിയിൽ. ബെംഗളൂരു കന്യാകുമാരി ഐലന്റ് എസ്പ്രസിൽ വന്ന യുവാവാണ് അറസ്റ്റിലായത്. കോട്ടയം സ്വദേശി സേവിയർ വർഗീസ്നെ ആണ് ആർപിഎഫ് അറസ്റ്റ് ചെയ്തത്.
ബെംഗളൂരുവിൽ നിന്ന്...
തിരുവനന്തപുരം:സംസ്ഥാനത്ത് സംസ്ഥാനത്ത് പെട്രോൾ-ഡീസൽ വില കൂടും.പെട്രോളിനും ഡീസലിനും നാളെ മുതൽ 2 രൂപ അധികം നൽകണം. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വര്‍ദ്ധനയും പ്രാബല്യത്തിൽ വരും. മദ്യത്തിന്‍റെ വിലയും നാളെ മുതലാണ് വർദ്ധിക്കുന്നത്....
ദില്ലി :ഒക്ടോബര്‍ 25 മുതല്‍ പെട്രോളും ഡീസലും ലഭിക്കണമെങ്കില്‍ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ദില്ലി സർക്കാർ. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് വ്യക്തമാക്കി.
വലിയൊരു വിഭാഗം ആളുകള്‍...
പട്ന: ഫ്രീ ആയിട്ട് പെട്രോൾ കിട്ടുമെന്നറിഞ്ഞാൽ ആരായാലും ഒന്ന് കിട്ടിയാൽ കൊള്ളാമെന്നു ആഗ്രഹിച്ചു പോകും. അങ്ങനൊരു സംഭവമാണ് ബിഹാറിലെ മിസാപൂരിനടുത്തെ അരാരിയയില്‍ നടന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുമായി പോവുകയായിരുന്ന ടാങ്കര്‍ലോറി റാണിഗഞ്ച്-ഫോര്‍ബിസ്ഗഞ്ച് റോഡില്‍വെച്ച് ചോളപ്പാടത്തേക്ക്...