അയ്യപ്പഭക്തർ പൂർണ്ണമായും ബഹിഷ്കരിച്ചതോടെ ഇടത് സർക്കാർ കൊട്ടിഘോഷിച്ച ആഗോള അയ്യപ്പ സംഗമം സമ്പൂർണ്ണ പരാജയമായി മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. 22-ാം തീയതി നടക്കുന്ന ശബരിമല കർമ്മ...
സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങളിൽ ഒടുവിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടത് മുന്നണി യോഗത്തിലാണ് ആഭ്യന്തരമന്ത്രി കൂടിയായ പിണറായി വിജയന്‍ വിശദീകരണം നൽകിയത്. പുറത്ത് വന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ...
താമരശ്ശേരി: വയനാടിലേക്കുള്ള യാത്രാദുരിതത്തിന് അറുതി വരുത്തുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. താമരശ്ശേരി ആനക്കാംപൊയിൽ സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിലാണ് തുരങ്കപാതയുടെ നിർമാണത്തിന് തുടക്കം കുറിച്ചത്....
മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ നടന്ന അനുശോചന ജാഥയിൽ പിണറായി വിജയന് അനുശോചനം അർപ്പിച്ച് അനൗൺസ്മെന്റ്. പത്തനംതിട്ട റാന്നി വടശ്ശേരിക്കരയിൽ നടത്തിയ അനുശോചന ജാഥയിലാണ് സംഭവം.
അനൗൺസ്മെന്റ് നടത്തിയ...
കൊച്ചി: മാസപ്പടിക്കേസിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ ടി വീണ, സി ആം ആർ എൽ, വീണയുടെ കമ്പനിയായ എക്‌സാ ലോജിക് തുടങ്ങി 13 പേരെ കക്ഷിചേർക്കാനാണ് കോടതിയുടെ...