അഹമ്മദാബാദ്: അപകടത്തിൽപ്പെട്ട് എയർഇന്ത്യ വിമാനം വീണത് ജനവാസ മേഖലയിൽ. മേഘാനി നഗർ എന്ന പ്രദേശത്താണ് വിമാനം ഇടിച്ചിറങ്ങിയത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണിത്. സർക്കാർ മെഡിക്കൽ കോളേജിലെ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലാണ് വിമാനം വീണത്....
അഹമ്മദാബാദ്: ലണ്ടനിലേക്ക് പുറപ്പെട്ട എയർഇന്ത്യാ വിമാനം അഹമ്മദാബാദിൽ തകർന്നുവീണ് 133 പേർ മരിച്ചതായി സൂചന. ടേക്ക് ഓഫ് ചെയ്‌ത് അഞ്ചുമിനിട്ടിനുള്ളിൽ വിമാനത്താവളത്തിന് അടുത്തുള്ള പ്രദേശത്ത് ഒരു കെട്ടിട സമുച്ചയത്തിന് മുകളിൽ തകർന്നു വീഴുകയായിരുന്നു....
അസ്താന : കസാഖിസ്ഥാനിലെ അക്തോയില്‍ യാത്രാ വിമാനം തകര്‍ന്നു വീണു. 67 യാത്രക്കാരും അഞ്ച് ക്യാബിൻ ക്രൂവുമടക്കം 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 12 യാത്രക്കാരെ രക്ഷിക്കാന്‍ കഴിഞ്ഞതായി പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു....
രാജ്യത്തിന്റെ പൂർണ നിയന്ത്രണം വിമതരുടെ കയ്യിലായതിന് പിന്നാലെ അപ്രത്യക്ഷനായ സിറിയൻ പ്രസിഡൻ്റ് ബാഷർ അൽ-അസാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തലസ്ഥാനവും വിമത സൈന്യത്തിന്റെ പിടിയിലായതോടെ ഡമാസ്‌കസിൽ നിന്ന് വിമാനമാർഗം രക്ഷപ്പെടുന്നതിനിടയിൽ അസാദ് സഞ്ചരിച്ചിരുന്ന...
കാഠ്മണ്ഡു: നേപ്പാളിൽ വിമാനം തകർന്നുണ്ടായ അപകടത്തിൽ മരണം 18 ആയി. ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റൻ എംആർ ശാക്യ ചികിത്സയിലാണ്. ജീവനക്കാരുൾപ്പെടെ 19 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയരുന്നതിനിടെ വിമാനം തകർന്നുവിഴുകയായിരുന്നു.
ഇന്ന്...