ദില്ലി : സാമൂഹ മാദ്ധ്യമങ്ങളും സാംസ്കാരിക ഉള്ളടക്കങ്ങളും വഴി സംസ്കൃത ഭാഷയ്ക്ക് യുവതലമുറക്കിടയിൽ വീണ്ടും പ്രചാരം ലഭിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. തൻ്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 127-ാമത് എപ്പിസോഡിൽ...
ദില്ലി : ഒക്ടോബര്‍ 26 മുതല്‍ മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിൽ വച്ച് നടക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വലായി പങ്കെടുക്കും. 28 വരെ നീളുന്ന ഉച്ചകോടിയില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാകും...
രാജ്യത്തിന്റെ ഊർജ്ജ ആവശ്യകതകൾ നിറവേറ്റുന്നതിനായി ആണവോർജ്ജ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുകയാണ് ഭാരതം. വാണിജ്യ കപ്പലുകളിൽ പോലും സ്ഥാപിക്കാൻ സാധിക്കുന്ന 200 മെഗാവാട്ട് ശേഷിയുള്ള ചെറുകിട ആണവ റിയാക്ടറുകളുടെ വികസനമാണ് ഈ...
ദില്ലി: ലോകമെമ്പാടുമുള്ള മൊത്തം ഡിജിറ്റൽ പണമിടപാടുകളുടെ ഏകദേശം 50 ശതമാനവും യുപിഐ വഴിയുള്ളവ ഉൾപ്പെടെ നിലവിൽ ഭാരതത്തിലാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിടിവി വേൾഡ് സമ്മിറ്റ് 2025-ൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്....