pm narendra modi

ടി ൻ ശേ​ഷ​ന്‍റെ നിര്യാ​ണ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി, അനുശോചിച്ചു

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന ടി ​എ​ൻ ശേ​ഷ​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, അനുശോചനം രേഖപ്പെടുത്തി. രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥ​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു വ​ഹി​ച്ച​യാ​ളാ​യി​രു​ന്നു ശേ​ഷ​നെ​ന്ന്…

5 years ago

അയോധ്യ വിധി: സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം

ദില്ലി: അയോധ്യ വിധി വരാനിരിക്കെ അക്രമ സംഭവങ്ങള്‍ തടയാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. അയോധ്യ വിധിയില്‍ അനാവശ്യപ്രസ്താവനകള്‍ പാടില്ലെന്ന്…

5 years ago

പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു;

യുവാവ് പിടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് പിടിയിൽ. നോയിഡയിലെ യാക്കൂബ്പൂർ ഗ്രാമത്തിലെ താമസക്കാരനായ രാജ ജാവേദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…

5 years ago

അയോധ്യക്കസ്; അനാവശ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്നു പ്രധാനമന്ത്രി

അയോധ്യ കേസില്‍ സുപ്രീം കോടതി വിധി വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിപ്രത്യേക നിർദേശം നൽകി. വിഷയത്തില്‍ അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും രാജ്യത്ത് മതസൗഹാര്‍ദം ശക്തമാക്കാന്‍…

5 years ago

ഉന്നത ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീനം നിർബന്ധമാക്കും: പ്രധാനമന്ത്രി

ഇന്ത്യൻ ബ്യൂറോക്രസിയിൽ പ്രവർത്തിക്കുന്ന 'എലൈറ്റ് ക്ലബ്'' കളെ തകർക്കുന്നതിനുള്ള ആദ്യപടിയായി 2020 - 2021 ലെ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (ഐഎഎസ്) ഉൾപ്പെടെ എല്ലാ ഗ്രൂപ്പ് കൾക്കും…

5 years ago

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സൗദിയിൽ; ആഗോള നിക്ഷേപ സമ്മേളനത്തില്‍ പങ്കെടുക്കും

റിയാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാത്രി സൗദി അറേബ്യയിലെത്തും. തലസ്ഥാനമായ റിയാദില്‍ ചൊവ്വാഴ്ച മുതല്‍ നടക്കുന്ന വാര്‍ഷിക നിക്ഷേപകസംഗമത്തില്‍ പങ്കെടുക്കാനാണ് മോദി എത്തുന്നത്.സൗദി ഭരണാധികാരി…

5 years ago

ജി-7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദി യുഎൻ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തി

ബി​യാ​രി​റ്റ​സ്: യു​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ അ​ന്‍റോ​ണി​യോ ഗു​ട്ടറെ​സു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഫ്രാ​ന്‍​സി​ല്‍ ന​ട​ക്കു​ന്ന ജി-7 ​ഉ​ച്ച​കോ​ടി​ക്കി​ടെ​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ഇ​രു​നേ​താ​ക്ക​ളും ത​മ്മി​ല്‍ നി​ര​വ​ധി വി​ഷ​യ​ങ്ങ​ള്‍…

5 years ago

മലിനീകരണ വിമുക്തമായ ഇന്ത്യ ഗാന്ധിജിക്കായി സമര്‍പ്പിക്കുമെന്ന് മന്‍കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി- ദേശീയകായിക ദിനത്തിൽ രാജ്യത്ത് ‘ഫിറ്റ് ഇന്ത്യ മൂവ്‌മെന്‍റിന്’ തുടക്കം കുറിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ‘മൻ കി ബാത്തിൽ’ പ്രഖ്യാപിച്ചു. ഈ മാസം 29 ന് ദേശീയ…

5 years ago

ചരിത്ര നേതാക്കളെ മറന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്; ഒരു കോണ്‍ഗ്രസുകാര്‍ക്കും അര്‍ഹിച്ച അംഗീകാരം ലഭിച്ചിട്ടില്ല, നെഹ്റു കുടുംബത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

ദില്ലി: നെഹ്റു കുടുംബത്തിന് പുറത്തുള്ള ഒരു കോണ്‍ഗ്രസുകാര്‍ക്കും അര്‍ഹിച്ച അംഗീകാരം ലഭിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പേര് പറയാന്‍ പോലും കോണ്‍ഗ്രസ്…

5 years ago

പ്രതിപക്ഷത്തിൻറെ വായടപ്പിക്കാനൊരുങ്ങി മോദി സർക്കാർ; സാമ്പത്തിക മാന്ദ്യം പരിഹരിക്കാനും തൊഴില്‍ അവസരം സൃഷ്ടിക്കാനും പദ്ധതി,​ മന്ത്രിസഭാ സമിതികള്‍ രൂപീകരിച്ച്‌ പ്രധാനമന്ത്രി

ദില്ലി: തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും പരിഹരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി രണ്ട് പുതിയമന്ത്രിസഭാ സമിതികള്‍ രൂപവത്കരിച്ച്‌ പ്രധാനമന്ത്രി നരേന്ദ് മോദി. ബുധനാഴ്ചയാണ് കമ്മറ്റികള്‍ രൂപവത്കരിച്ചത്. രണ്ടുസമിതികളുടെയും ചെയര്‍മാന്‍…

5 years ago