pmo india

ലോക്ക്ഡൗണേ നീക്കിയുള്ളൂ; വൈറസ് ഇപ്പോഴും രാജ്യം വിട്ടിട്ടില്ല: ആഘോഷങ്ങളിൽ ജാഗ്രത കുറയ്ക്കരുതെന്ന് പ്രധാനമന്ത്രി

ദില്ലി: കോവിഡ് പശ്ചാത്തലത്തിൽ വരാനിരിക്കുന്ന നവരാത്രി, ദസറ ഉത്സവകാലത്ത് കൂടുതല്‍ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് പ്രധാനമന്ത്രി ജനങ്ങള്‍ക്കു മുന്നറിയിപ്പ്…

4 years ago

പാക്കിസ്ഥാനെതിരേ അന്താരാഷ്ട്ര വ്യോമയാന സംഘടനയെ സമീപിക്കാനൊരുങ്ങി ഇന്ത്യ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രയ്ക്ക് വ്യോമപാത നിഷേധിച്ച പാക്കിസ്ഥാന്‍ നടപടിക്കെതിരേ അന്താരാഷ്ട്ര വ്യോമയാന സംഘടനയെ സമീപിക്കാനൊരുങ്ങി ഇന്ത്യ. വിവിഐപികളുടെ വിമാനങ്ങള്‍ക്കുള്ള വ്യോമപാത അനുമതി ഏതൊരു രാജ്യവും…

5 years ago

ഈ അംഗീകാരം എനിക്കു മാത്രമല്ല, കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്കുള്ളതാണ്; ഗ്ലോബല്‍ ഗോള്‍കീപ്പര്‍ പുരസ്‌കാരം ഏറ്റുവാങ്ങി പ്രധാനമന്ത്രി മോദി

ന്യൂയോര്‍ക്ക്: സ്വച്ഛ് ഭാരത് പദ്ധതി നടപ്പിലാക്കിയതിന് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ഗ്ലോബല്‍ ഗോള്‍കീപ്പര്‍ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റുവാങ്ങി. ന്യൂയോര്‍ക്കില്‍ യു.എന്‍. ജനറല്‍ അസംബ്ലിക്കിടെ…

5 years ago

‘ഹൗഡി മോദി’: പ്രസംഗത്തിന് പൊതുജനങ്ങളിൽ നിന്ന് ആശയങ്ങൾ ക്ഷണിച്ച് പ്രധാനമന്ത്രി മോദി

ഹ്യൂസ്റ്റണ്‍- അമേരിക്കയിലെ ഹ്യൂസ്റ്റണിൽ നടക്കുന്ന ‘ഹൗഡി മോദി’ പരിപാടിയിലെ പ്രസംഗത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുജനങ്ങളിൽ നിന്ന് ആശയം തേടി. സെപ്റ്റംബർ 22 നാണ് പരിപാടി നടക്കുന്നത്. ‘എന്‍റെ…

5 years ago

ജനപ്രിയ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ

രാജ്യത്തിന്‍റെ പ്രധാനമന്ത്രി നരേന്ദ്ര മോദി അറുപത്തി ഒൻപതാം ജന്മദിനത്തിന്‍റെ നിറവില്‍. അഴിമതിക്കാരെയും സാന്പത്തിക തട്ടിപ്പുകാരെയും അമര്‍ച്ച ചെയ്യുമെന്ന പ്രഖ്യാപനം നിറവേറ്റിക്കൊണ്ട് സധൈര്യം മുന്നോട്ടുപോകുകയാണ് രാജ്യത്തെ മോദി സര്‍ക്കാര്‍.ഇന്ന്…

5 years ago

പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള സേവന വാരത്തിന് തുടക്കം

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള സേവാ സപ്താഹത്തിന് (സേവനവാരം) രാജ്യമെമ്പാടും തുടക്കമായി. എയിംസ് ആശുപത്രിയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ…

5 years ago

തളരരുത് – സമാശ്വസിപ്പിച്ച് പ്രധാനമന്ത്രി

ചന്ദ്രയാന്‍ 2 ദൗത്യത്തിലെ തിരിച്ചടിയില്‍ നിരാശരായ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ദൗത്യത്തിലേറ്റ തിരിച്ചടിയില്‍ തളരരുതെന്ന് ഏറ്റവും മികച്ച അവസരങ്ങള്‍ ഇനിയും വരാനിരിക്കുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു.…

5 years ago

ച​ന്ദ്ര​യാ​ന്‍-2 ദൗത്യം; പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു; തത്സമയം തത്വമയി ടിവിയിൽ

ദില്ലി: ച​ന്ദ്ര​യാ​ന്‍-2 ദൗ​ത്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യുന്നു. ബം​ഗ​ളൂ​രു​വി​ലെ ഐ​എ​സ്‌ആ​ര്‍​ഒ കേ​ന്ദ്ര​ത്തി​ല്‍​ നി​ന്നാണ് അ​ദ്ദേ​ഹം രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്നത്. ച​ന്ദ്ര​യാ​ന്‍ 2…

5 years ago

ലോകരാഷ്ട്രങ്ങളുമായുള്ള ബന്ധം സുദൃഡമാക്കി പ്രധാനമന്ത്രി മടങ്ങിയെത്തി

ദില്ലി: ത്രിരാഷ്ട്ര സന്ദര്‍ശനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങിയെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മോദി ദില്ലിയിലെത്തിയത്. ഫ്രാന്‍സ്, യുഎഇ, ബഹ്റിന്‍ എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിച്ചത്. വ്യാഴാഴ്ച ഫ്രാന്‍സിലെത്തിയ മോദി…

5 years ago

രാജ്യത്തിന് അഭിമാന നേട്ടം സമ്മാനിച്ച പി വി സിന്ധുവിന് അഭിനന്ദനവുമായി പ്രധാനമന്ത്രി

ദില്ലി : ലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് അഭിമാനവിജയം സമ്മാനിച്ച പി വി സിന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹത്തായ വിജയത്തിലൂടെ പി വി സിന്ധു…

5 years ago