pmo india

ജി-7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദി യുഎൻ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തി

ബി​യാ​രി​റ്റ​സ്: യു​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ അ​ന്‍റോ​ണി​യോ ഗു​ട്ടറെ​സു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഫ്രാ​ന്‍​സി​ല്‍ ന​ട​ക്കു​ന്ന ജി-7 ​ഉ​ച്ച​കോ​ടി​ക്കി​ടെ​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ഇ​രു​നേ​താ​ക്ക​ളും ത​മ്മി​ല്‍ നി​ര​വ​ധി വി​ഷ​യ​ങ്ങ​ള്‍…

5 years ago

മലിനീകരണ വിമുക്തമായ ഇന്ത്യ ഗാന്ധിജിക്കായി സമര്‍പ്പിക്കുമെന്ന് മന്‍കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി- ദേശീയകായിക ദിനത്തിൽ രാജ്യത്ത് ‘ഫിറ്റ് ഇന്ത്യ മൂവ്‌മെന്‍റിന്’ തുടക്കം കുറിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ‘മൻ കി ബാത്തിൽ’ പ്രഖ്യാപിച്ചു. ഈ മാസം 29 ന് ദേശീയ…

5 years ago

ഫ്രാൻസിൽ നിന്നു നേരെ അബുദാബിയിലേക്ക്‌. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗൾഫ് സന്ദർശനം ഇന്നാരംഭിക്കും

ദില്ലി: മൂന്ന് ദിവസത്തെ ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യു.എ.ഇയിലെത്തും. ഇന്ന് രാത്രി അബുദാബിയില്‍ എത്തുന്ന പ്രധാനമന്ത്രിക്ക് നാളെയാണ് ഔദ്യോഗിക പരിപാടികളുള്ളത്. യു.എ.ഇ…

5 years ago

പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്യും; ചങ്കിടിപ്പോടെ പാകിസ്താന്‍

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം 27ന് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയെ അഭിസംബോധന ചെയ്യും. ഐക്യരാഷ്ട്ര സംഘടനയുടെ 74ആമത് സെഷനിൽ പങ്കെടുക്കുന്ന ലോകനേതാക്കളുടെ പട്ടിക…

5 years ago

“നാം വഴി നയിക്കും, ലോകം നമ്മെ പിന്തുടരും”- സൈനികശക്തിയില്‍ നാം അഭിമാനിക്കണമെന്നും പ്രധാനമന്ത്രി.

ദില്ലി- ഭരണഘടനയുടെ 73-ാം അനുച്ഛേദം ഭേദഗതി ചെയ്യാനുള്ള തീരുമാനം ഐകകണ്ഠ്യേനയായിരുന്നുവെന്ന് പ്രധാനമന്ത്രി. കശ്മീര്‍ ജനതയുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് ഇതിലൂടെ സഫലമായതെന്നും പ്രധാനമന്ത്രി പറഞ്ഞു. എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനത്തിന്‍റെ നിറവില്‍…

5 years ago

പ്രളയബാധിതർക്ക് എല്ലാവിധ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി

ദില്ലി: രാജ്യത്തെ വിവിധ ഇടങ്ങളില്‍ പ്രളയത്തില്‍ ഉഴലുന്നവര്‍ക്കു പിന്തുണ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഴുപത്തിമൂന്നാം സ്വാതന്ത്രദിനത്തിന്റെ നിറവില്‍ ദില്ലിയിലെ…

5 years ago

രാജ്യം ഇന്ന് 73-ാം സ്വാതന്ത്ര്യദിനത്തില്‍, ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പതാകയുയര്‍ത്തി

ദില്ലി: 73-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ രാജ്യം. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പതാകയുയര്‍ത്തി. രാജ്ഘട്ടില്‍ മഹാത്മഗാന്ധിയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. വിവിധ സേനകളുടെ ഗാര്‍ഡ്…

5 years ago

സൗഹൃദം ഊട്ടിയുറപ്പിക്കാൻ നെതന്യാഹു ഭാരതത്തിലേക്ക്. സന്ദർശനം ഇസ്രായേൽ തിരഞ്ഞെടുപിന് തൊട്ടു മുൻപ്

ജ​റു​സ​ലം: ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു സെ​പ്റ്റം​ബ​റി​ൽ ഇ​ന്ത്യ​ സന്ദർശിക്കും. ഇ​ന്ത്യ​യി​ലെ​ത്തു​ന്ന നെ​ത​ന്യാ​ഹു സെ​പ്റ്റം​ബ​ർ ഒ​ൻ​പ​തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. മോ​ദി​യു​മാ​യി മാ​ത്ര​മാ​യി​രി​ക്കും നെ​ത​ന്യാ​ഹു…

5 years ago

കുല്‍ഭൂഷണ്‍ ജാദവ് വിധി: സത്യത്തിന്റെയും നീതിയുടെയും വിജയമാണെന്ന് പ്രധാനമന്ത്രിയുടെ ട്വീറ്റ്

ന്യൂഡൽഹി: കുൽഭൂഷൺ ജാദവിന് പാകിസ്താൻ സൈനിക കോടതി വിധിച്ച വധശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി സത്യത്തിന്റെയും നീതിയുടെയും വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിധിയെ…

5 years ago

ജല സംരക്ഷണത്തിന്റെ ആവശ്യകത ഓര്‍മ്മിപ്പിച്ച്‌ പ്രധാനമന്ത്രി; മലയാളിയായ ചായക്കടക്കാരനെ പുകഴ്ത്തി ആദ്യത്തെ മൻ കി ബാത്ത്

ദില്ലി: പ്രധാനമന്ത്രിയായി രണ്ടാമതും അധികാരം ഏറ്റെടുത്ത ശേഷം നടത്തിയ മൻ കി ബാത്തിൽ കേരളീയരായ ഒരു ചായക്കടക്കാരനെയും അധ്യാപകനെയും പുകഴ്ത്തി നരേന്ദ്ര മോദി. താന്‍ വായനയിലൂടെ കണ്ടെത്തിയ…

5 years ago