കൊല്ലം : നെടുമണ്‍കാവ് ഇളവൂരില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിയെ ഇതുവരെയും കണ്ടെത്താനായില്ല.രാവിലെ 10 മണിക്ക് ശേഷമാണ് സംഭവം. പൊന്നു എന്ന് വിളിക്കുന്ന ദേവനന്ദയാണ് കാണാതായിരിക്കുന്നത്. കുട്ടിയുടെ അമ്മ ധന്യ...
കോഴിക്കോട്: പന്തീരങ്കാവില്‍ മാവോവാദി ബന്ധത്തിൽ പിടിയിലായ അലന്‍ ഷുഹൈബ്, താഹ ഫൈസല്‍ എന്നിവരുടെ ജാമ്യാപേക്ഷകളെ ഡിജിറ്റല്‍ തെളിവുകളും,റിപ്പോർട്ടുകളും ഉപയോഗിച്ച് പോലീസ് എതിർക്കുമെന്ന് സൂചന.
ഇരുവരുടെയും ഫെയ്സ്ബുക്ക് പേജിലെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു. ദേശവിരുദ്ധപ്രസ്താവനകളും,...
അയോധ്യ വിധിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ പ്രകോപനപരമായ പോസ്റ്റിട്ടവര്‍ക്കെതിരെ, പോലീസ് കേസെടുത്തു. മലപ്പുറം സ്വദേശികളായ മൂന്നു പേർക്കെതിരെയാണ് ഐപിസി 153എ വകുപ്പ് പ്രകാരം നടപടി.
മഞ്ചേരി സ്വദേശി വാഹിദ് ബിൻ മുഹമ്മദ്, പെരിന്തൽമണ്ണ താഴെക്കോട്...