ആലപ്പുഴ: ഏറ്റുമാനൂർ ജെയ്‌നമ്മ കൊലക്കേസിൽ നിർണായക തെളിവുകൾ ലഭിച്ചതായി സൂചന. സെബാസ്റ്റ്യന്റെ വീട്ടു വളപ്പിലെ കുളം വറ്റിച്ചു നടത്തിയ പരിശോധനയിൽ വസ്ത്രത്തിന്റെ ഒരു ഭാഗം കണ്ടെത്തിയിട്ടുണ്ട്. വെള്ളം പൂർണമായും വറ്റിച്ച് ചെളി ജെസിബി...
ഏറ്റുമാനൂർ ജെയ്‌നമ്മ കൊലക്കേസിൽ പ്രതി സെബാസ്റ്റ്യനുമായി തെളിവെടുപ്പ് തുടരുന്നു. അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയ പ്രതിയുടെ ചേർത്തല പള്ളിപ്പുറത്തെ വീട്ടിലാണ് പരിശോധന. നേരത്തെ അസ്ഥികൂട അവശിഷ്ടങ്ങൾ കിട്ടിയ സ്ഥലത്ത് നിന്ന് വീണ്ടും മൃതദേഹ അവശിഷ്ടങ്ങൾ...
കണ്ണൂർ കായലോട് എസ്ഡിപിഐ പ്രവർത്തകരുടെ സദാചാര ഗുണ്ടായിസത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് റഹീസിന്റെ പരാതിയിൽ അഞ്ച് പേർക്കെതിരെ കേസെടുത്ത് പോലീസ്. മുബഷീർ, ഫൈസൽ, റഫ്നാസ്, സുനീർ, സഖറിയ എന്നിവരെയാണ്...
തൊടുപുഴ : വാഹന പരിശോധനയ്ക്കിടെ എസ്ഐയെ കാർ കയറ്റി കൊലപ്പെടുത്താന്‍ ശ്രമം. പലതവണ കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കിയതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ മുവാറ്റുപുഴ കല്ലൂർക്കാട് പോലീസ് സ്റ്റേഷനിലെ എസ്ഐ ഇ.എം. മുഹമ്മദിനെ അടിയന്തര ശസ്ത്രക്രിയക്ക്...