തിരുവനന്തപുരം : ബസിൽ യാത്രചെയ്യവേ സഹയാത്രികനായ 13 വയസുകാരനായ വിദ്യാർത്ഥിയുടെ സ്വാകാര്യഭാഗത്ത് സ്പർശിച്ച ഭിന്നശേഷിക്കാരന് 3 വർഷം കഠിനതടവും 5,000 രൂപ പിഴയും കോടതി ശിക്ഷയായി വിധിച്ചു. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി...
ഇടുക്കി: യുവാവിനെ റോഡരികിലെ ഏലത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി തങ്കമണിക്കു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം മുമ്പ് വീട്ടിൽ നിന്നും കാണാതായ കിളിയാർകണ്ടം കൊല്ലംപറമ്പിൽ അഭിജിത് ആണ് മരിച്ചത്. സംഭവത്തിൽ...
പട്ന: കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്ന് പതിനൊന്നുകാരിയെ ബലമായി വിവാഹം ചെയ്ത 40കാരൻ അറസ്റ്റിൽ. ലക്ഷ്മിപൂർ ഗ്രാമനിവാസിയായ മഹേന്ദർ പാണ്ഡെയാണ് അറസ്റ്റിലായത്.പോക്‌സോയുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
പതിനൊന്നുവയസുകാരിയുടെ അമ്മ മഹേന്ദർ...
പാരിപ്പള്ളി: കൊല്ലത്ത് പ്ലസ്ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ.പാരിപ്പള്ളി പാമ്പുറം സന്ധ്യനിവാസില്‍ മായക്കണ്ണൻ എന്ന കണ്ണന്‍ എസ്.മോഹനാണ് അറസ്റ്റിലായത്.21വയസ്സ് പ്രായമുള്ള പ്രതി ഇതിനോടകം നിരവധി പെൺകുട്ടികളെയാണ് പീഡനത്തിനിരയാക്കിയത്. ഇതിൽ ഒരു...
ആലപ്പുഴ : പോക്സോ കേസിൽ സി പി ഐ നേതാവ് അറസ്റ്റിൽ.സിപിഐ ചേർത്തല സൗത്ത് മണ്ഡലം കമ്മറ്റിയംഗവും, കുറുപ്പംകുളങ്ങര മുൻ ലോക്കൽ സെക്രട്ടറിയുമായ വി.വി.ഗ്രാം കോളനിയിൽ സതീശനാണ് അറസ്റ്റിലായത്.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട പതിനാലുകാരിയെ പീഡിപ്പിച്ചെന്ന...