പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലിഫോണിൽ സംസാരിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. യുക്രെയ്നിലെ സംഘർഷങ്ങൾക്ക് അറുതി വരുത്തുന്നതിനുള്ള സമാധാനശ്രമങ്ങളെക്കുറിച്ച് ഇരുവരും ചർച്ച നടത്തി. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തി....
ദില്ലി : ജിഎസ്ടിയിൽ നടപ്പിലാക്കുന്ന സമഗ്രമായ പരിഷ്കാരങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 21-ാം നൂറ്റാണ്ടിലെ ഭാരതത്തിന്റെ പുരോഗതിയെ പിന്തുണയ്ക്കുന്നതിനുള്ള ഇരട്ട വളർച്ചയുടെ മരുന്നാണ് ജിഎസ്ടി പരിഷ്കാരങ്ങളെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ദേശീയ പുരസ്കാരങ്ങൾ...
ബീജിങ് : അമേരിക്ക സൃഷ്ടിച്ച വ്യാപാര പ്രതിസന്ധികൾക്കിടെ, മേഖലയിലെ രാഷ്ട്രീയ-സാമ്പത്തിക ശക്തികൾക്കിടയിൽ സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെത്തി. ഏഴ് വർഷത്തിന്...
ദില്ലി: 'ഹർ ഘർ തിരംഗ' ക്യാമ്പെയ്ന് രാജ്യത്തുടനീളം ലഭിച്ച മികച്ച ജനപങ്കാളിത്തത്തിൽ അതിയായ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . ഭാരതത്തിലെ ജനങ്ങളെ ഒന്നിപ്പിക്കുന്ന ആഴത്തിലുള്ള ദേശസ്നേഹത്തെയും ത്രിവർണ്ണ പതാകയോടുള്ള അചഞ്ചലമായ അഭിമാനത്തെയും...
ദില്ലി : 18 ദിവസത്തെ ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയിൽ മടങ്ങിയെത്തിയ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയെ സ്വാഗതംചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശുഭാംശുവിനെ രാജ്യത്തോടൊപ്പം താനും സ്വാഗതം ചെയ്യുന്നുവെന്ന് സമൂഹ...