റിയോ ഡി ജനീറോ: ബ്രിക്സ് ഉച്ചകോടിക്കായി ബ്രസീലിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള വരവേൽപ്പ്. അർജന്റീന സന്ദർശനം പൂർത്തിയാക്കിയ ശേഷം ഗാലിയോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി മോദിക്ക് ബ്രസീൽ ആചാരപരമായ...
ബ്യൂണസ് ഐറീസ് : രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ലാറ്റിനമേരിക്കൻ രാജ്യമായ അർജന്റീനയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വമ്പൻ സ്വീകരണം. എസീസ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയ നരേന്ദ്രമോദിക്ക് ആചാരപരമായ സ്വീകരണം ലഭിച്ചു. ഇന്ത്യ-അർജന്റീന...
ദില്ലി : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുമായി തത്സമയം സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് വൈകുന്നേരമാണ് പ്രധാനമന്ത്രിയും ശുക്ലയും തമ്മില്‍ വീഡിയോ കോളിലൂടെ തത്സമയം സംസാരിച്ചത്.
ശുക്ലയുടെ...
ഭുവനേശ്വര്‍ : ജി 7 ഉച്ചകോടിക്കായി കാനഡയിൽ എത്തിയപ്പോൾ അമേരിക്കൻ സന്ദർശനം നടത്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് ക്ഷണിച്ചതായും എന്നാൽ ആ ക്ഷണം താൻ നിരസിച്ചതായും പ്രധാനമന്ത്രി നരേന്ദ്രമോദി .ഡീഷയില്‍ നടന്ന ഒരു...
നികോസിയ: രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സൈപ്രസിലെത്തി. ജി7 ഉച്ചകോടിക്ക് കാനഡയിലേക്ക് പോകുന്നതിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ സൈപ്രസ് സന്ദർശനം. പ്രധാനമന്ത്രിയുടെ സൈപ്രസ് സന്ദർശനം പ്രാധാന്യമേറിയതെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. തുര്‍ക്കിയും സൈപ്രസും തമ്മിലുള്ള...