pulwama attack

പുല്‍വാമ ഭീകരാക്രമണം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം; വിവാദ പരാമർശവുമായി വീണ്ടും ഇമ്രാന്‍ ഖാന്‍

വാഷിങ്ടണ്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ വിവാദ പരാമര്‍ശവുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്ത്. പുല്‍വാമ ആക്രമണം ഇന്ത്യയുടെ പ്രാദേശിക വിഷയമാണെന്നും തദ്ദേശീയനായ യുവാവാണ് ആക്രമണം നടത്തിയതെന്നും ഇമ്രാന്‍…

5 years ago

പുല്‍വാമയ്ക്ക് സമാനമായ ആക്രമണത്തിന് സാധ്യത, ഇന്ത്യയ്ക്ക് അമേരിക്കയുടെയും പാകിസ്താന്റെയും മുന്നറിയിപ്പ്; കശ്മീരില്‍ അതീവ ജാഗ്രത

ശ്രീനഗർ: ജമ്മുകശ്മീരിൽ പുൽവാമയ്ക്ക് സമാനമായ രീതിയിൽ ആക്രമണം നടത്താൻ സാധ്യതയെന്ന് ഇന്ത്യയ്ക്ക് അമേരിക്കയുടെയും പാകിസ്താന്റെയും മുന്നറിയിപ്പ്. സ്ഫോടക വസ്തുക്കളടങ്ങിയ വാഹനം ഉപയോഗിച്ചായിരിക്കും ആക്രമണം എന്നാണ് ഇന്റലിജൻസ് മുന്നറിയിപ്പ്…

5 years ago

പുല്‍വാമയില്‍ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടല്‍; നാല് ഭീകരരെ സൈന്യം വധിച്ചു

പുല്‍വാമ: കശ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടല്‍. നാല് ഭീകരരെ സൈന്യം വധിച്ചു. പുല്‍വാമയിലെ ലസിപ്പോറയില്‍ പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ രാവിലെ വരെ നീണ്ടു. രണ്ടു പൊലീസ്…

5 years ago

പുല്‍വാമ ആക്രമണത്തിന് ശേഷം മാത്രം സൈന്യം വധിച്ചത് 41 തീവ്രവാദികളെ; വെളിപ്പെടുത്തലുമായി സൈന്യം

ശ്രീനഗര്‍: പുല്‍വാമയിലെ തീവ്രവാദി ആക്രമണത്തിന് ശേഷം ഇന്ത്യന്‍ സൈന്യം 41 തീവ്രവാദികളെ വധിച്ചെന്ന് വെളിപ്പെടുത്തല്‍. പുല്‍വാമ ആക്രമണത്തിന് ശേഷം കൊല്ലപ്പെട്ടവരില്‍ 25 പേര്‍ ജെയ്‌ഷേ മുഹമ്മദ് തീവ്രവാദികളാണ്.…

5 years ago

ജമ്മു കശ്മീരില്‍ വീണ്ടും പുല്‍വാമ മോഡല്‍ ആക്രമണത്തിന് സാധ്യത; മോട്ടോര്‍ ബൈക്ക് ഉപയോഗിച്ച്‌ ആക്രമണം നടത്താന്‍ ഭീകരര്‍ ലക്ഷ്യം വെയ്ക്കുന്നുവെന്ന് ഇന്‍റലിജന്‍സ് റിപ്പോർട്ട്‌

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും പുല്‍വാമ മോഡല്‍ ആക്രമണത്തിന് ഭീകരര്‍ ലക്ഷ്യം വെക്കുന്നതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. മോട്ടോര്‍ ബൈക്ക് ഉപയോഗിച്ച്‌ നാഷണല്‍ ഹൈവേയില്‍ ആക്രമണം നടത്താന്‍ ഭീകരര്‍…

5 years ago

വിവാഹ സമ്മാനത്തുക പുല്‍വാമയിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന്; അറിയിപ്പ് വിവാഹ ക്ഷണക്കത്തിലൂടെ ; മാതൃകയായി സിആര്‍പിഎഫ് ജവാന്‍

ജയ്പൂര്‍: വിവാഹത്തിന് സമ്മാനമായി ലഭിക്കുന്ന പണം പുല്‍വാമ രക്തസാക്ഷികള്‍ക്ക് വേണ്ടിയുള്ള ഫണ്ടിലേക്ക് നല്‍കുമെന്ന് സിആര്‍പിഎഫ് ജവാന്‍. വിവാഹക്ഷണക്കത്തിലൂടെ ഈ വിവരം അറിയിച്ചു മാതൃക കാട്ടിയിരിക്കുകയാണ് സിആര്‍പിഎഫ് സബ്…

5 years ago

പുല്‍വാമയില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ വീണ്ടും ഭീകരാക്രമണം; ഒരു സൈനികന് പരിക്ക്

പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണം.പുല്‍വാമ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഗ്രനേഡ് ആക്രമണമാണ് ഉണ്ടായത്.ആക്രമത്തില്‍ ഒരു സിആര്‍പിഎഫ് ജവാന് പരിക്ക്. അതേ സമയം ഇന്ന് ജമ്മു-കാശ്മീരില്‍ സിആര്‍പിഎഫ് ബസിന് സമീപം…

5 years ago

പുൽവാമ മറന്നിട്ടില്ല മറക്കുകയും ഇല്ല; തീവ്രവാദികളെയും അവരുടെ സംരക്ഷകരെയും പാഠം പഠിപ്പിക്കും; അജിത് ദോവൽ

ഇന്ത്യക്കെതിരെ നിഴൽ യുദ്ധം നടത്തുന്ന പാകിസ്ഥാനെതിരെ ശക്തമായ മുന്നറിയിപ്പുമായി ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ . പുൽവാമയിലെ ഭീകരാക്രമണം ഇന്ത്യ മറന്നിട്ടില്ലെന്നും ഉചിതമായ സമയത്ത് അതിനു…

5 years ago

ദിഗ്‌വിജയ് സിങ്ങിന്റെ പേരെടുത്ത് പറയാതെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി; ദശകങ്ങളോളം രാജ്യം ഭരിച്ചവരാണ് സൈന്യത്തിന്റെ കഴിവിനെ ചോദ്യം ചെയ്യുന്നതെന്നും നരേന്ദ്രമോദി

ധര്‍: ബലാകോട്ടിലെ ജയ്‌ഷെ മുഹമ്മദിന്റെ ഭീകര ക്യാമ്പുകള്‍ക്കുനേരെ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തുകയും നാശം വിതയ്ക്കുകയും ചെയ്തുവെന്ന് വിശ്വസിക്കാന്‍ രാജ്യത്തുള്ള കുറച്ചുപേര്‍ തയ്യാറല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുംബൈ…

5 years ago

നിയന്ത്രണരേഖയിൽ വീണ്ടും പാക് പ്രകോപനം: ഇന്ത്യ തിരിച്ചടിക്കുന്നു

പൂഞ്ച്: നിയന്ത്രണരേഖയിൽ പ്രകോപനവുമായി വീണ്ടും പാക് സൈന്യം.പാക് സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് മേഖലയിലാണ് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവയ്പ്പുണ്ടായത്. ഇപ്പോഴും…

5 years ago