pulwama attack

പുല്‍വാമ ഭീകരാക്രമണം; ജയ്ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറി

ദില്ലി: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജയ്ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറി. പാകിസ്ഥാനിലുള്ള ജയ്ഷെ മുഹമ്മദിന്റെ ക്യാമ്പുകളെ കുറിച്ചും നേതാക്കളെ കുറിച്ചും വിവരങ്ങള്‍…

5 years ago

സർവ്വകക്ഷിയോഗത്തിൽ വ്യോമസേനക്ക് അഭിനന്ദനപ്രവാഹം ;കേന്ദ്ര സര്‍ക്കാരിന്‍റെ ഭീകര വിരുദ്ധ നടപടികള്‍ക്ക് വൻ പിന്തുണ

പാക് ഭീകര താവളങ്ങൾ തകർത്ത ഇന്ത്യൻ വ്യോമസേനയെ അഭിനന്ദിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് നേതാക്കൾ ഒന്നടങ്കം സൈന്യത്തെ…

5 years ago

‘നമ്മുടെ പിള്ളേര്‍ തകര്‍ത്തു കളിച്ചു’; പാക്കിസ്ഥാന്‍ ഭീകരക്യാമ്പുകള്‍ തകര്‍ത്ത വ്യോമസേനയ്ക്ക് അഭിനന്ദനവുമായി വീരേന്ദര്‍ സെവാഗ്

ദില്ലി : പാക് അതിര്‍ത്തി കടന്ന് ജെയ്ഷെ ഭീകരരുടെ ക്യാമ്പുകള്‍ തകര്‍ത്ത ഇന്ത്യന്‍ വ്യോമസേനയ്ക്ക് അഭിനന്ദനങ്ങളുമായി ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. ക്രിക്കറ്റില്‍ വിജയിച്ച്‌ കഴിഞ്ഞാല്‍ കളിക്കാര്‍…

5 years ago

പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച വാഹനവും ഉടമയേയും തിരിച്ചറിഞ്ഞതായി ദേശീയ അന്വേഷണ ഏജന്‍സി

പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച വാഹനവും അതിന്റെ ഉടമയേയും തിരിച്ചറിഞ്ഞെന്ന് ദേശീയ അന്വേഷണ ഏജന്‍സി. മാരുതി ഈക്കോ എന്ന വാഹനമാണ് ആക്രമണത്തിന് ഉപയോഗിച്ചത്. അനന്ത്‌നാഗ് ജില്ലയിലെ ബിജിബെഹറയ്ന്‍ സ്വദേശിയായ…

5 years ago

സൈനികര്‍ക്കായി മൗനമാചരിക്കുമ്പോള്‍ ഗാലറിയില്‍ ബഹളം വച്ച കാണികളോട് നിശ്ബദരായിരിക്കാന്‍ ആവശ്യപ്പെട്ട് വിരാട് കോഹ്‍ലി; സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ

വിശാഖപട്ടണം: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര സൈനികരോടുള്ള ആദരസൂചകമായി മൗനമാചരിക്കുന്നതിനിടെ ഗാലറിയില്‍ ബഹളം വച്ച കാണികളോട് നിശ്ബദരായിരിക്കാന്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി. ഓസ്ട്രേലിയയ്ക്കെതിരായ…

5 years ago

ജ​യ്ഷെ-ഇ -മു​ഹ​മ്മ​ദു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് അ​റ​സ്റ്റി​ലാ​യ കശ്മീരി യു​വാ​ക്ക​ള്‍; പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​ന്‍ അ​ബ്ദു​ള്‍ റാ​ഷീ​ദ് ഗാ​സി​യു​മാ​യും ബ​ന്ധ​മു​ണ്ടാ​യി​രു​ന്നെ​ന്ന് യു​വാ​ക്ക​ള്‍

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ സ​ഹാ​ര​ന്‍​പു​രി​ല്‍ അ​റ​സ്റ്റി​ലാ​യ കശ്മീരി യു​വാ​ക്ക​ള്‍ നി​രോ​ധി​ത സം​ഘ​ട​ന​യാ​യ ജ​യ്ഷെ ഇ ​മു​ഹ​മ്മ​ദു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സ​മ്മ​തി​ച്ചു. പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​ന്‍ അ​ബ്ദു​ള്‍ റാ​ഷീ​ദ് ഗാ​സി​യു​മാ​യും ബ​ന്ധ​മു​ണ്ടാ​യി​രു​ന്നെ​ന്ന്…

5 years ago

കശ്മീ​രി​ലെ കു​ല്‍​ഗാ​മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത് ജ​യ്ഷ് ഇ ​മു​ഹ​മ്മ​ദ് ഭീ​ക​രര്‍; ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും സൈന്യം പി​ടി​ച്ചെ​ടുത്തു

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കശ്മീ​രി​ലെ കു​ല്‍​ഗാ​മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത് ജ​യ്ഷ് ഇ ​മു​ഹ​മ്മ​ദ് ഭീ​ക​ര​രാരെന്ന് സൈ​ന്യം. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്തെ​ന്നും സൈ​ന്യം അ​റി​യി​ച്ചു. കു​ല്‍​ഗാ​മി​ലെ തു​റി​ഗാ​മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍…

5 years ago

ഇന്ത്യയിൽ മുസ്‌ലീങ്ങള്‍ ഉള്ളിടത്തോളം കാലം പള്ളിയില്‍ നിന്ന് ബാങ്ക് വിളിയും അമ്പലങ്ങളില്‍ നിന്ന് മണിമുഴക്കവും കേള്‍ക്കുക തന്നെ ചെയ്യും; പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് വ്യക്തമായ പങ്കുണ്ടെന്ന്‌ ഒവൈസി

മുംബൈ: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍ സര്‍ക്കാരിനും പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും വ്യക്തമായ പങ്കുണ്ടെന്ന്‌ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ അധ്യക്ഷന്‍ അസാദുദ്ദീന്‍ ഒവൈസി. നിഷ്കളങ്കതയുടെ മുഖംമൂടിയഴിച്ച്‌…

5 years ago

അതിർത്തിയിൽ യുദ്ധസമാനമായ അന്തരീക്ഷം; കശ്മീരിൽ പതിനായിരം സൈനികരെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചതായി റിപ്പോര്‍ട്ട് ; നിയന്ത്രണരേഖയ്ക്ക് സമീപമുള്ള 27 ഗ്രാമങ്ങളിലെ താമസക്കാരോട് ഒഴിഞ്ഞു പോകാന്‍ തയ്യാറാകാനും ഇന്ത്യന്‍ സെെന്യത്തിന്റെ നിര്‍ദ്ദേശം

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പതിനായിരം സൈനികരെ കേന്ദ്രസര്‍ക്കാര്‍ കശ്മീരിലേക്ക് നിയോഗിച്ചതായി റിപ്പോര്‍ട്ടുകള്‍. 45 കമ്പനി സിആര്‍പിഎഫ്, 35 കമ്പനി ബിഎസ്‌എഫ്, 10 കമ്പനി എസ്‌എസ്ബി, ഐടിബിപി സൈനിക…

5 years ago

പാക് കലാകാരന്മാരെ ബോളിവുഡിൽ നിന്ന് നിരോധിച്ചത് അനുകൂലിച്ച് നടി വിദ്യാ ബാലൻ

പുൽവാമ ആക്രമണത്തെ തുടർന്ന് പാകിസ്ഥാൻ കലാകാരന്മാർക്ക് ഇന്ത്യയിൽ ഏർപ്പെടുത്തിയ നിരോധനത്തെ പിന്തുണച്ച് നടി വിദ്യാബാലനും കലയെ രാഷ്ട്രീയവുമായും മറ്റ് വിഷയങ്ങളുമായും കൂട്ടിക്കുഴയ്ക്കെരുതെന്നാണ് എക്കാലത്തും താൻ വിശ്വാസിച്ചിരുന്നതെന്നും, എന്നാൽ…

5 years ago