pulwama attack

പാക് കലാകാരന്മാരെ ബോളിവുഡിൽ നിന്ന് നിരോധിച്ചത് അനുകൂലിച്ച് നടി വിദ്യാ ബാലൻ

പുൽവാമ ആക്രമണത്തെ തുടർന്ന് പാകിസ്ഥാൻ കലാകാരന്മാർക്ക് ഇന്ത്യയിൽ ഏർപ്പെടുത്തിയ നിരോധനത്തെ പിന്തുണച്ച് നടി വിദ്യാബാലനും കലയെ രാഷ്ട്രീയവുമായും മറ്റ് വിഷയങ്ങളുമായും കൂട്ടിക്കുഴയ്ക്കെരുതെന്നാണ് എക്കാലത്തും താൻ വിശ്വാസിച്ചിരുന്നതെന്നും, എന്നാൽ…

7 years ago

പാകിസ്ഥാനെതിരെ വീണ്ടും ട്രംപ്; മുൻകാലത്ത് അമേരിക്കയെ പാകിസ്ഥാൻ ചൂഷണം ചെയ്തുവെന്നാരോപണം. പുൽവാമ ആക്രമണത്തെ തുടർന്ന് അപകടകരമായ സ്ഥിതിയെന്ന് അമേരിക്കൻ പ്രസിഡന്റ്

പുൽവാമ ആക്രമണത്തെ തുടർന്ന് ഇൻഡോ-പാക് ബന്ധം ഏറെ സംഘർഷഭരിതമായ അവസ്ഥയിലൂടെ കടന്നു പോകുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് "ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് 40 സൈനികരെയാണ്. പ്രതികാരത്തിനായി ഏറെപ്പേർ…

7 years ago

വീരമൃത്യുവരിച്ച ധീര ജവാന്മാർക്ക് സഹായഹസ്തവുമായി കോർപ്പറേറ്റ് മുതൽ ഭിക്ഷാടകർ വരെ; പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് യാചക നൽകിയത് 6 ലക്ഷം വരെ

ദില്ലി : പുല്‍വാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് വേണ്ടി കൈകോര്‍ത്ത് നാട്. അച്ഛന്‍ സമ്മാനമായി നല്‍കിയ സ്വര്‍ണവള വിറ്റു ജവാന്മാരുടെ കുടുംബത്തിനു സഹായം നല്‍കി മാതൃകയായി…

7 years ago

ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം പാക് ഭരണകൂടം ഏറ്റെടുത്തുവെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും ലോകരാജ്യങ്ങളും സമ്മർദ്ദം ശക്തമാക്കിയതോടെ നടപടികൾ സ്വീകരിക്കാൻ നിർബന്ധിതരായി പാക് ഭരണകൂടം. ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ഭവൽപൂരിലുള്ള ആസ്ഥാനത്തിന്റെ നിയന്ത്രണം…

7 years ago

തീവ്രവാദ സംഘടനകൾക്കെതിരെ നിലപാടെടുത്തില്ലെങ്കിൽ പാക്കിസ്ഥാനെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തുമെന്ന് എഫ് എ ടി എഫ്

പാക്കിസ്ഥാനെ ഗ്രേലിസ്​റ്റിൽ നില നിർത്താൻ ഫിനാൻഷ്യൽ ആക്​ഷൻ ടാസ്​ക്​ ഫോഴ്​സി​​​ൻറ തീരുമാനം. തീവ്രവാദികൾക്ക് ഫണ്ട്​ ലഭിക്കുന്നത്​ പ്രതിരോധിക്കുന്നതിൽ പാക്കിസ്ഥാൻ പരാജയപ്പെട്ടുവെന്ന്​​ ആരോപിച്ചാണ് തീരുമാനം. പാക്കിസ്ഥാൻ ആദ്യം മുതൽ…

7 years ago

പുല്‍വാമാ ഭീകരാക്രമണം; ധീര ജവാന്മാരുടെ കുടുംബത്തിന് വേണ്ടിയുള്ള ജീവകാരുണ്യ ഫണ്ടിലേക്ക് ഒഴുകിയത് 26 കോടി രൂപ; എടുത്തത് വെറും നാലു ദിവസം മാത്രം

ദില്ലി : പുല്‍വാമാ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ്. ജവാന്മാരുടെ കുടുംബങ്ങൾക്ക് വേണ്ടിയുള്ള ഫണ്ടിലേക്ക് നാല് ദിവസം കൊണ്ട് ഒഴുകിയെത്തിയത് 26.45 കോടി രൂപ. ജവാന്മാർക്ക് വേണ്ടി സര്‍ക്കാര്‍…

7 years ago

വീരമൃത്യുവരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായഹസ്തം; അഞ്ച് ലക്ഷം ദിര്‍ഹം സംഭാവന നല്‍കുമെന്ന് പ്രവാസി സഹോദരങ്ങള്‍

ദുബായ്: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് വേണ്ടി അഞ്ച് ലക്ഷം ദിര്‍ഹം (ഏകദേശം 96 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) സംഭാവന നല്‍കുമെന്ന് പ്രഖ്യാപിച്ച്‌ പ്രവാസി…

7 years ago

ഭീകരവാദത്തിന് സഹായം നല്കുന്ന രാജ്യങ്ങളെ ശിക്ഷിക്കണം; ഭീകരതയ്ക്കെതിരെ ഇന്ത്യയോടൊപ്പം നില്‍ക്കാന്‍ ഉറച്ച് സൗദി; ഇരുരാജ്യങ്ങളും അഞ്ച് സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു

ദില്ലി: ഭീകരതയ്ക്കെതിരെ സൗദിക്കും ഇന്ത്യക്കും ഒരേ നിലപാടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദത്തിനെതിരെ ഇന്ത്യയുമായി സഹകരിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സൽമാന്‍ രാജകുമാരനും പറഞ്ഞു. ദില്ലിയില്‍ നടന്ന…

7 years ago

പാകിസ്താന് കനത്ത തിരിച്ചടി; യുഎൻ സെക്യൂരിറ്റി കൗൺസിലിൽ ഫ്രാൻസും ബ്രിട്ടനും അമേരിക്കയും ഇന്ത്യാ അനുകൂല പ്രമേയം കൊണ്ടുവരും

കാശ്മീരിലെ പുൽവാമയിൽ പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തിൽ ലോകശക്തികൾ പാകിസ്താനെതിരെ ഒന്നിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണിസിലിൽ, ജെയ്ഷെ മുഹമ്മദ് സ്ഥാപകനായ മസൂദ് അസ്ഹറിനെ…

7 years ago

പുൽവാമ ആക്രമണം: ആരോപണങ്ങൾ നിഷേധിച്ചു പാകിസ്ഥാൻ ; ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന ഭീഷണിയുമായി പാക് പ്രധാനമന്ത്രി

പുൽവാമ തീവ്രവാദി ആക്രമണത്തിൽ പാകിസ്ഥാനെതിരെയുള്ള ആരോപങ്ങളെ നിഷേധിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ രംഗത്ത്. പാകിസ്താനെതിരെ തെളിവുണ്ടെങ്കിൽ ഹാജരാക്കണമെന്നും തെളിവിന്റെ അടിസ്ഥാനത്തിൽ ശക്തമായ നടപടികളുണ്ടാകുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട്…

7 years ago