pulwama attack

പു​ല്‍​വാ​മ​യി​ലെ ഭീ​ക​രാ​ക്ര​മ​ണം: ബിക്കാനെറി​ല്‍ നിന്ന് 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പാ​ക് സ്വ​ദേ​ശി​ക​ള്‍ ഒ​ഴി​ഞ്ഞു പോ​ക​ണമെന്ന് ജില്ലാ മജിസ്ട്രേറ്റ്

ബി​ക്കാ​നെ​ര്‍: ജ​മ്മുകാശ്മീ​രി​ലെ പു​ല്‍​വാ​മ​യി​ല്‍ ഉണ്ടായ ഭീ​ക​രാ​ക്ര​മ​ണത്തെ തുടര്‍ന്ന് ഇ​ന്ത്യ-​പാ​ക് ബ​ന്ധത്തിന് വിള്ളലേറുന്നു. രാ​ജ​സ്ഥാ​നി​ലെ ബി​ക്കാ​നെറില്‍ താമസമാക്കിയ പാ​ക് സ്വ​ദേ​ശി​ക​ള്‍ 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഒ​ഴി​ഞ്ഞു പോ​ക​ണ​മെ​ന്ന് ബിക്കാനെര്‍ ജില്ലാ…

5 years ago

പുൽവാമ ഏറ്റുമുട്ടൽ: മൂന്നാമത്തെ തീവ്രവാദിയും കൊല്ലപ്പെട്ടു; ഒരു സൈനികൻ കൂടി വീരമൃത്യു വരിച്ചു.

പുൽവാമയിലെ ഏറ്റുമുട്ടലിൽ ഒരു ജെയ്‌ഷെ തീവ്രവാദിയും കൂടി കൊല്ലപ്പെട്ടു. ഇതോടെ കൊല്ലപ്പെട്ട തീവ്രവാദികളുടെ എണ്ണം മൂന്നായി. അതെ സമയം ഏറ്റുമുട്ടലിനിടെ ഒരു സൈനികൻ കൂടി വീരമൃത്യു വരിച്ചു.…

5 years ago

പുൽവാമ ഭീകരാക്രമണം; വീരമൃത്യുവരിച്ച സി.ആർ.പി.എഫ്. ജവാന്മാർക്ക് ആദരവർപ്പിച്ച് നെതർലാൻഡ്സിലെ ഇന്ത്യൻ ജനത

വ്യാഴാഴ്ച പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സി.ആർ.പി.എഫ്. ജവാന്മാർക്ക് ആദരവർപ്പിച്ച് നെതർലാൻഡ്സിലെ ഇന്ത്യൻ ജനത. ആംസ്റ്റർഡാം ശിവക്ഷേത്രവും ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബി.ജെ.പിയും ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ നിരവധി…

5 years ago

പാകിസ്താനുമായി ചര്‍ച്ചയ്ക്കില്ല; ഇനി നടപടിയുടെ നാളുകളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി:പുല്‍വാമ ഭീകരാക്രമണത്തില്‍ 40 ജവാന്‍മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഇനി പാകിസ്താനുമായി ചര്‍ച്ചയ്ക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇനി നടപടിയെടുക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ദില്ലിയിലെത്തിയ…

5 years ago

പാ​ക്കി​സ്ഥാ​നെതിരെ ശക്തമായ നടപടി സ്വീകരിച്ച് ഇ​ന്ത്യ മുന്നോട്ട്; പാ​ക് താ​ര​ങ്ങ​ള്‍​ക്ക് ഇ​ന്ത്യ​ന്‍ സി​നി​മകളില്‍ വിലക്ക് ഏർപ്പെടുത്തി

ദില്ലി : പു​ല്‍​വാ​മ ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പാ​ക്കി​സ്ഥാ​നോ​ടു​ള്ള നി​ലപാട് ക​ടു​പ്പി​ച്ച്‌ ഇ​ന്ത്യ. പാ​ക് സി​നി​മാ താ​ര​ങ്ങ​ള്‍​ക്കും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഇ​ന്ത്യ സ​മ്പൂ​ര്‍​ണ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി. ഓ​ള്‍ ഇ​ന്ത്യ സി​നി വ​ര്‍​ക്കേ​ഴ്സ്…

5 years ago

പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ ഏറ്റുമുട്ടലില്‍ വധിച്ചു

പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരന്‍മാരില്‍ ഒരാളായ കമ്രാന്‍ എന്ന ജെയ്‌ഷെ മുഹമ്ദ് ഭീകരനെയാണ്…

5 years ago

പുൽവാമ ഏറ്റുമുട്ടൽ: നാല് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു

ജമ്മു കശ്മീരിലെ പുൽവാമയിൽ സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ നാല് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. ഇന്ന് രാവിലെ പുൽവാമയിൽ നിന്നും പതിമൂന്നു കിലോമീറ്റർ അകലെയാണ് ഏറ്റുമുട്ടൽ…

5 years ago

പുല്‍വാമ ആക്രമണത്തില്‍ പങ്കാളികളായ ഭീകരര്‍ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യം വളഞ്ഞു ; ഏറ്റുമുട്ടൽ തുടരുന്നു

ജമ്മുകശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. പുല്‍വാമ ഭീകരാക്രമണത്തില്‍ പങ്കാളികളായ ഭീകരര്‍ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യം വളഞ്ഞു. ഭീകരര്‍ ഓളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യം കെട്ടിടം വളഞ്ഞത്.…

5 years ago

വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് നവദമ്പതികളുടെ വിവാഹറാലി

പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് നവദമ്പതികളുടെ വിവാഹ റാലി. സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് പ്ലക്കാര്‍ഡുകളും കൈയിലേന്തിയായിരുന്നു വിവാഹയാത്ര സംഘടിപ്പിച്ചത്. ഗുജറാത്തിലെ വഡോദരയിലായിരുന്നു ഈ പുതുമയുള്ള വിവാഹ…

5 years ago

സൈനികരെ അധിഷേപിച്ച് ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ട വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു

പുല്‍വാമ ഭീകരാക്രമണത്തില്‍ സൈനികരെ അധിഷേപിച്ച് ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ട വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യദ്രോഹ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ…

5 years ago