pulwama attack

പുൽവാമ ഭീകരാക്രമണം; ഹവിൽദാർ വസന്തകുമാറിന്റെ മൃതദേഹം ജന്മനാട്ടിൽ; അന്ത്യോപചാരം അർപ്പിച്ച് വയനാട്

പുൽവാമ ഭീകരാക്രമണത്തിൽ വീരചരമമടഞ്ഞ വയനാട് സ്വദേശി വിവി വസന്തകുമാറിന്റെ ഭൗതിക ശരീരം ജന്മനാട്ടിൽ എത്തിച്ചു. ഇപ്പോൾ ലക്കിടി സർക്കാർ സ്കൂളിൽ മൃതദേഹം പൊതു ദർശനത്തിനു വെച്ചിരിക്കുകയാണ്. കുടുംബ…

5 years ago

ആ ത്യാഗം വെറുതെയാകില്ല, കുറ്റകൃത്യം നടത്തിയ തീവ്രവാദികളെ കണ്ടെത്തി ശിക്ഷിക്കും; നരേന്ദ്ര മോദി

പുൽവാമ ഭീകരാക്രമണത്തിൽ ഇന്ത്യ ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആക്രമണത്തിന് പിന്നിലുള്ളവർ എത്ര ഒളിക്കാൻ ശ്രമിച്ചിട്ടും കാര്യമില്ലെന്നും തിരിച്ചടിക്കായി സൈന്യത്തിന് പൂർണസ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും മോദി…

5 years ago

പുൽവാമ ഭീകരാക്രമണം: വസന്തകുമാറിന്റെ മൃതദേഹം കരിപ്പൂരെത്തിച്ചു

പുൽവാമ ഭീകരാക്രമണത്തിൽ വീരചരമമടഞ്ഞ വയനാട് സ്വദേശി വിവി വസന്തകുമാറിന്റെ ഭൗതിക ശരീരം എയർഫോർസിന്റെ പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചു. സംസ്ഥാന ബഹുമതികളോടെ മലപ്പുറം ജില്ലാ കളക്ടർ…

5 years ago

പാക് ഭീകരതയെ ചെറുക്കാന്‍ ഇന്ത്യയ്ക്കൊപ്പം അമേരിക്കയും; പാകിസ്ഥാന്‍ ഭീകര സംഘടനകളുടെ സുരക്ഷിത താവളമാകരുതെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി

വാഷിംങ്ടണ്‍: പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക. ഭീകരവാദികള്‍ക്ക് പാകിസ്താന്‍ സുരക്ഷിത താവളം ഒരുക്കുന്നതിനെതിരെ ഇന്ത്യയ്ക്കൊപ്പം അമേരിക്കയും കൈകോര്‍ക്കും. പാകിസ്ഥാന്‍ ഭീകര സംഘടനകളുടെ…

5 years ago

ധീരജവാൻ വസന്തകുമാറിന്‍റെ ഭൗതികശരീരം ഇന്ന് കേരളം ഏറ്റുവാങ്ങും. പൂർണ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

കോഴിക്കോട്: പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വയനാട് ലക്കിടി സ്വദേശിയായ സൈനികന്‍ വി വി വസന്തകുമാറിന്‍റെ മൃതദേഹം ഇന്ന് പതിനൊന്ന് മണിയോടെ കരിപ്പൂരിലെത്തിക്കും. മൃതദേഹം ഔദ്യോഗിക…

5 years ago

പുൽവാമ ഭീകരാക്രമണം: ഇന്ന് സർവകക്ഷിയോഗം

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിനെതിരായ തുടര്‍ നടപടികള്‍ ആലോചിക്കാന്‍ ഇന്ന് ദില്ലിയില്‍ സര്‍വകക്ഷി യോഗം ചേരും. രാവിലെ പതിനൊന്ന് മണിക്ക് പാര്‍ലമെന്‍റ് മന്ദിരത്തിലെ ലൈബ്രറി ഹാളിലാണ് യോഗം. ആഭ്യന്തര…

5 years ago

പുൽവാമയിലെ ഭീകരാക്രമണം : ഇന്ത്യ – പാക് അതിര്‍ത്തിയില്‍ അതീവ ജാഗ്രതയില്‍ സൈന്യം

പുൽവാമയിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ - പാക് അതിർത്തിയിൽ കനത്ത ജാഗ്രത. ജമ്മുവിലും കലാപ സമാനമായ അന്തരീക്ഷമാണുള്ളത്. ജനങ്ങള്‍ പാക് വിരുദ്ധ മുദ്രവാക്യവുമായി തെരുവിലിറങ്ങി. കലാപത്തിനുള്ള സാധ്യത…

5 years ago

രക്ഷാസമിതിയിൽ വീണ്ടും മുഖം തിരിച്ചു ചൈന; മസൂദ് അസര്‍ വിഷയത്തില്‍ ഇന്ത്യയുടെ ആവശ്യം നിരാകരിച്ചു

44 ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിന് ശേഷവും ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് മുഖംതിരിച്ച് ചൈന. പുല്‍വാമ ഭീകരാക്രമണത്തിന്റെ…

5 years ago

ഭാരതത്തിനായി എന്റെ ഒരു മകനെ ഞാൻ ബലി നൽകി; അടുത്ത മകനേയും പൊരുതാനായി അയക്കും; പക്ഷെ പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകണം; തളരാതെ ഒരച്ഛൻ

ചാവേറാക്രമണത്തിൽ വീരമൃത്യു വരിച്ച ബിഹാറിലെ രത്തൻ ഠാക്കൂർ എന്ന ജവാന്റെ പിതാവായ രത്തന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു. മകന്റെ വേർപാടിലും ആ അച്ഛൻ തളരുന്നില്ല. ഭാരത്തിനായി എന്റെ ഒരു…

5 years ago

അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്തും; അക്രമികള്‍ക്കും പിന്തുണച്ചവര്‍ക്കും ശക്തമായ മറുപടി നല്‍കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ദില്ലി : പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് നേരിട്ട് പങ്കെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അക്രമികള്‍ക്കും പിന്തുണച്ചവര്‍ക്കും ശക്തമായ മറുപടി നല്‍കും.വിദേശകാര്യമന്ത്രാലയം ഇതിന് സാധ്യമായ എല്ലാ നയതന്ത്ര നടപടികളും…

5 years ago