pulwama attack

പുൽവാമ ഭീകരാക്രമണം; ലണ്ടനിലെ പാക് എംബസിക്ക് മുന്നിൽ പ്രവാസി ഇന്ത്യക്കാരുടെ പ്രതിഷേധം

പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്ഥാനെതിരെ പ്രതിഷേധിച്ച് പ്രവാസി ഇന്ത്യക്കാരും. പാകിസ്താനുമായുള്ള എല്ലാവിധ സഹകരണവും ബ്രിട്ടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലണ്ടനിലെ പാകിസ്ഥാൻ എംബസിക്കു മുന്നിൽ ഇന്ത്യക്കാർ പ്രതിഷേധിച്ചു. ജമ്മു കാശ്മീരിനെ ആക്രമിക്കാനുള്ള…

5 years ago

എന്റെ ഉള്ളിൽ കത്തിജ്വലിക്കുന്ന തീനാളമുണ്ട്; കൊല്ലപ്പെട്ട ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

പുല്‍വാമ ഭീകരാക്രമണത്തിനെ തുടര്‍ന്ന് സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചതിലുള്ള വേദനയും രോഷവും പങ്കുവെച്ച് പ്രധാനമന്ത്രി. തന്റെയുള്ളില്‍ കത്തിജ്വലിക്കുന്ന തീ നാളമുണ്ടെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. ബീഹാറില്‍ ഒരു…

5 years ago

രാജ്യത്തിന് വേണ്ടി വരിച്ച സി ആര്‍ പി എഫ് ജവാന്റെ മകളെ ദത്തെടുക്കാനൊരുങ്ങി വനിതാ ഐ എ എസ് ഓഫീസര്‍; പെണ്‍കുട്ടിയുടെ വിദ്യാഭ്യാസവും വിവാഹവും ഉള്‍പ്പെടെയുള്ള ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും

പുല്‍വാമയില്‍ രക്തസാക്ഷിത്വം വരിച്ച സി ആര്‍ പി എഫ് ജവാന്റെ മകളെ ദത്തെടുക്കാന്‍ തയ്യാറായി വനിതാ ഐ എ എസ് ഓഫീസര്‍. ബിഹാറിലെ ഷെയ്ഖ്പുര ജില്ലാ മജിസ്ട്രേറ്റ്…

5 years ago

പുല്‍വാമ ഭീകരാക്രമണം: വീരമൃത്യുവരിച്ച സൈനികന്റെ സംസ്‌കാരച്ചടങ്ങില്‍ പത്തുവയസുകാരിയായ മകള്‍ കുഴഞ്ഞു വീണു

കശ്മീരില്‍ പുല്‍വാമ ഭീകരാക്രണത്തില്‍ വീരമൃത്യുവരിച്ച സൈനികന്റെ സംസ്‌കാരച്ചടങ്ങില്‍ പത്തുവയസുകാരിയായ മകള്‍ കുഴഞ്ഞു വീണു. യുപിയിലെ കനൗജ് സ്വദേശിയായ പ്രദീപ് സിംഗ് യാദവിന്റെ മകള്‍ സുപ്രിയയാണ് അച്ഛന്റെ വിയോഗം…

5 years ago

പുല്‍വാമ ഭീകരാക്രമണം: ജമ്മു കശ്മീരിലെ വിഘടനവാദി നേതാക്കളുടെ സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തിൽ ജമ്മു കശ്മീരിലെ വിഘടനവാദി സംഘടനാ നേതാക്കള്‍ക്കുള്ള സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതായി റിപ്പോർട്ട്. ഹൂറിയത്ത് കോണ്‍ഫറന്‍സ് നേതാവ് മിര്‍വായിസ്…

5 years ago

പുല്‍വാമ ഭീകരാക്രമണം: പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇറാന്‍

ഇറാന്‍: കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ, പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇറാനും രംഗത്ത്. ആക്രമണത്തില്‍ കനത്ത വില പാക്കിസ്ഥാന് നല്‍കേണ്ടി വരുമെന്നും ഇറാന്‍…

5 years ago

പുൽവാമയിലെ ഭീകരാക്രമണം: വീരമൃത്യു വരിച്ച ജവാന്മാരുടെ മക്കളുടെ പഠനച്ചിലവ് ഏറ്റെടുത്ത്‌ വീരേന്ദർ സെവാഗ്

അ പുൽവാമയിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ മക്കളുടെ പഠനച്ചിലവ് ഏറ്റെടുത്ത്‌ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. " എന്തൊക്കെ ചെയ്താലും അതൊന്നും മതിയാകില്ലെന്ന്…

5 years ago

പുല്‍വാമയിലെ ഭീകരാക്രമണം: ഏഴ് പേര്‍ പോലീസ് കസ്റ്റഡിയില്‍. അന്വേഷണം ഊർജ്ജിതമാക്കി എന്‍.ഐ.എ

പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെ ഭീകരാക്രമണം നടന്ന സംഭവത്തില്‍ ഏഴ് പേരെ കസ്റ്റഡിയിലെടുത്ത് ജമ്മു കശ്മീര്‍ പോലീസ്. ആക്രമണത്തിന്റെ ഗൂഢാലോചനയില്‍ ഒന്നിലധികം പേര്‍ക്ക് പങ്കുണ്ടെന്ന് എന്‍.ഐ.എ കണ്ടെത്തി. ഇതില്‍…

5 years ago

ഭീകരവാദത്തെ ഒറ്റക്കെട്ടായി നേരിടും; സര്‍വകക്ഷി യോഗത്തിൽ സൈന്യത്തിന് പൂർണ്ണ പിന്തുണ

അ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന രാഷ്‌ട്രീയ പാര്‍ട്ടികളുടെ സര്‍വകക്ഷി യോഗത്തില്‍ ഭീകരവാദത്തെ ഒറ്റക്കെട്ടായി നേരിടാന്‍ ധാരണയായി. സൈനിക ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രമേയം പാസാക്കി.…

5 years ago

പുൽവാമ ഭീകരാക്രമണത്തെയും പ്രധാനമന്തിയെയും പരിഹസിച്ചു; എൻ ഡി ടി വി ജീവനക്കാരിയെ സസ്‌പെൻഡ് ചെയ്‌തു

പുൽവാമ ഭീകരാക്രമണത്തെ നിസാരവത്കരിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചും സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട എൻ ഡി ടി വി ചാനലിലെ മാധ്യമ പ്രവർത്തകയ്ക്ക് ശിക്ഷണ നടപടി. എൻ ഡി…

5 years ago