pulwama attack

ഭീ​ക​ര​ര്‍​ക്ക് പി​ന്തു​ണ ന​ല്‍​കു​ന്ന ന​ട​പ​ടി പാ​ക്കി​സ്ഥാ​ന്‍ അവസാനിപ്പിക്കണം; ഇസ്ലാമിക ഭീകരവാദികൾക്ക് ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു​മാ​യി യു​എ​സ്

വാ​ഷിം​ഗ്ട​ണ്‍: ഭീ​ക​ര​ര്‍​ക്ക് പി​ന്തു​ണ ന​ല്‍​കു​ന്ന ന​ട​പ​ടി പാ​ക്കി​സ്ഥാ​ന്‍ അ​ടി​യ​ന്ത​ര​മാ​യി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് അ​മേ​രി​ക്ക. പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച്‌ യു​എ​സ് ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ലാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ടം പാ​ക്കി​സ്ഥാ​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച​ത്.…

5 years ago

ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലന്നും രാഷ്ട്രത്തോട് നരേന്ദ്ര മോദി

കശ്‌മീരിലെ പുൽവാമ‍യിൽ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് ശക്‌തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് എതിരെ നടന്നത് നികൃഷ്‌ടമായ ആക്രമണമാണ്. ക്രൂരമായ നീക്കത്തെ ശക്തമായി അപലപിക്കുന്നു.…

5 years ago