Pulwama terror attack

കശ്മീ​രി​ലെ കു​ല്‍​ഗാ​മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത് ജ​യ്ഷ് ഇ ​മു​ഹ​മ്മ​ദ് ഭീ​ക​രര്‍; ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും സൈന്യം പി​ടി​ച്ചെ​ടുത്തു

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കശ്മീ​രി​ലെ കു​ല്‍​ഗാ​മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത് ജ​യ്ഷ് ഇ ​മു​ഹ​മ്മ​ദ് ഭീ​ക​ര​രാരെന്ന് സൈ​ന്യം. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്തെ​ന്നും സൈ​ന്യം അ​റി​യി​ച്ചു. കു​ല്‍​ഗാ​മി​ലെ തു​റി​ഗാ​മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍…

5 years ago

ഇന്ത്യയിൽ മുസ്‌ലീങ്ങള്‍ ഉള്ളിടത്തോളം കാലം പള്ളിയില്‍ നിന്ന് ബാങ്ക് വിളിയും അമ്പലങ്ങളില്‍ നിന്ന് മണിമുഴക്കവും കേള്‍ക്കുക തന്നെ ചെയ്യും; പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് വ്യക്തമായ പങ്കുണ്ടെന്ന്‌ ഒവൈസി

മുംബൈ: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍ സര്‍ക്കാരിനും പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും വ്യക്തമായ പങ്കുണ്ടെന്ന്‌ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ അധ്യക്ഷന്‍ അസാദുദ്ദീന്‍ ഒവൈസി. നിഷ്കളങ്കതയുടെ മുഖംമൂടിയഴിച്ച്‌…

5 years ago

അതിർത്തിയിൽ യുദ്ധസമാനമായ അന്തരീക്ഷം; കശ്മീരിൽ പതിനായിരം സൈനികരെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചതായി റിപ്പോര്‍ട്ട് ; നിയന്ത്രണരേഖയ്ക്ക് സമീപമുള്ള 27 ഗ്രാമങ്ങളിലെ താമസക്കാരോട് ഒഴിഞ്ഞു പോകാന്‍ തയ്യാറാകാനും ഇന്ത്യന്‍ സെെന്യത്തിന്റെ നിര്‍ദ്ദേശം

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പതിനായിരം സൈനികരെ കേന്ദ്രസര്‍ക്കാര്‍ കശ്മീരിലേക്ക് നിയോഗിച്ചതായി റിപ്പോര്‍ട്ടുകള്‍. 45 കമ്പനി സിആര്‍പിഎഫ്, 35 കമ്പനി ബിഎസ്‌എഫ്, 10 കമ്പനി എസ്‌എസ്ബി, ഐടിബിപി സൈനിക…

5 years ago

പാക് കലാകാരന്മാരെ ബോളിവുഡിൽ നിന്ന് നിരോധിച്ചത് അനുകൂലിച്ച് നടി വിദ്യാ ബാലൻ

പുൽവാമ ആക്രമണത്തെ തുടർന്ന് പാകിസ്ഥാൻ കലാകാരന്മാർക്ക് ഇന്ത്യയിൽ ഏർപ്പെടുത്തിയ നിരോധനത്തെ പിന്തുണച്ച് നടി വിദ്യാബാലനും കലയെ രാഷ്ട്രീയവുമായും മറ്റ് വിഷയങ്ങളുമായും കൂട്ടിക്കുഴയ്ക്കെരുതെന്നാണ് എക്കാലത്തും താൻ വിശ്വാസിച്ചിരുന്നതെന്നും, എന്നാൽ…

5 years ago

പാകിസ്ഥാനെതിരെ വീണ്ടും ട്രംപ്; മുൻകാലത്ത് അമേരിക്കയെ പാകിസ്ഥാൻ ചൂഷണം ചെയ്തുവെന്നാരോപണം. പുൽവാമ ആക്രമണത്തെ തുടർന്ന് അപകടകരമായ സ്ഥിതിയെന്ന് അമേരിക്കൻ പ്രസിഡന്റ്

പുൽവാമ ആക്രമണത്തെ തുടർന്ന് ഇൻഡോ-പാക് ബന്ധം ഏറെ സംഘർഷഭരിതമായ അവസ്ഥയിലൂടെ കടന്നു പോകുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് "ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് 40 സൈനികരെയാണ്. പ്രതികാരത്തിനായി ഏറെപ്പേർ…

5 years ago

വീരമൃത്യുവരിച്ച ധീര ജവാന്മാർക്ക് സഹായഹസ്തവുമായി കോർപ്പറേറ്റ് മുതൽ ഭിക്ഷാടകർ വരെ; പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് യാചക നൽകിയത് 6 ലക്ഷം വരെ

ദില്ലി : പുല്‍വാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് വേണ്ടി കൈകോര്‍ത്ത് നാട്. അച്ഛന്‍ സമ്മാനമായി നല്‍കിയ സ്വര്‍ണവള വിറ്റു ജവാന്മാരുടെ കുടുംബത്തിനു സഹായം നല്‍കി മാതൃകയായി…

5 years ago

പുല്‍വാമാ ഭീകരാക്രമണം; ധീര ജവാന്മാരുടെ കുടുംബത്തിന് വേണ്ടിയുള്ള ജീവകാരുണ്യ ഫണ്ടിലേക്ക് ഒഴുകിയത് 26 കോടി രൂപ; എടുത്തത് വെറും നാലു ദിവസം മാത്രം

ദില്ലി : പുല്‍വാമാ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ്. ജവാന്മാരുടെ കുടുംബങ്ങൾക്ക് വേണ്ടിയുള്ള ഫണ്ടിലേക്ക് നാല് ദിവസം കൊണ്ട് ഒഴുകിയെത്തിയത് 26.45 കോടി രൂപ. ജവാന്മാർക്ക് വേണ്ടി സര്‍ക്കാര്‍…

5 years ago

പുല്‍വാമ ഭീകരാക്രമണം; ധീരജവാന്‍റെ കുടുംബത്തിന് കൈത്താങ്ങുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ജമ്മു കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നല്‍കും. സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. വസന്തകുമാരിന്റെ…

5 years ago

പുൽവാമ ഭീകരാക്രമണം; വീരമൃത്യുവരിച്ച സി.ആർ.പി.എഫ്. ജവാന്മാർക്ക് ആദരവർപ്പിച്ച് നെതർലാൻഡ്സിലെ ഇന്ത്യൻ ജനത

വ്യാഴാഴ്ച പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സി.ആർ.പി.എഫ്. ജവാന്മാർക്ക് ആദരവർപ്പിച്ച് നെതർലാൻഡ്സിലെ ഇന്ത്യൻ ജനത. ആംസ്റ്റർഡാം ശിവക്ഷേത്രവും ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബി.ജെ.പിയും ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ നിരവധി…

5 years ago

പാ​ക്കി​സ്ഥാ​നെതിരെ ശക്തമായ നടപടി സ്വീകരിച്ച് ഇ​ന്ത്യ മുന്നോട്ട്; പാ​ക് താ​ര​ങ്ങ​ള്‍​ക്ക് ഇ​ന്ത്യ​ന്‍ സി​നി​മകളില്‍ വിലക്ക് ഏർപ്പെടുത്തി

ദില്ലി : പു​ല്‍​വാ​മ ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പാ​ക്കി​സ്ഥാ​നോ​ടു​ള്ള നി​ലപാട് ക​ടു​പ്പി​ച്ച്‌ ഇ​ന്ത്യ. പാ​ക് സി​നി​മാ താ​ര​ങ്ങ​ള്‍​ക്കും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഇ​ന്ത്യ സ​മ്പൂ​ര്‍​ണ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി. ഓ​ള്‍ ഇ​ന്ത്യ സി​നി വ​ര്‍​ക്കേ​ഴ്സ്…

5 years ago