Pulwama terror attack

പുല്‍വാമ ഭീകരാക്രമണം; ജയ്ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറി

ദില്ലി: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജയ്ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറി. പാകിസ്ഥാനിലുള്ള ജയ്ഷെ മുഹമ്മദിന്റെ ക്യാമ്പുകളെ കുറിച്ചും നേതാക്കളെ കുറിച്ചും വിവരങ്ങള്‍…

5 years ago

പാകിസ്ഥാൻ സ്വഭാവം നന്നാക്കുന്നത് വരെ ചില്ലിക്കാശ് നൽകരുത്; ഭീകരർക്ക് സഹായം നൽകുന്ന പാകിസ്ഥാന് മറുപടിയുമായി അമേരിക്ക

ഭീകരർക്ക് സഹായം നൽകുന്ന പാകിസ്ഥാന്റെ സമീപനം മാറുന്നതുവരെ അവർക്ക് ചില്ലിക്കാശ് നൽകരുതെന്ന് യു.എന്നിലെ മുൻ അമേരിക്കൻ സ്ഥാനപതി നിക്കി ഹാലി. പാകിസ്ഥാനുള്ള സാമ്പത്തികസഹായം വെട്ടിക്കുറച്ചുകൊണ്ടുള്ള യു.എസ്. പ്രസിഡന്റ്…

5 years ago

സർവ്വകക്ഷിയോഗത്തിൽ വ്യോമസേനക്ക് അഭിനന്ദനപ്രവാഹം ;കേന്ദ്ര സര്‍ക്കാരിന്‍റെ ഭീകര വിരുദ്ധ നടപടികള്‍ക്ക് വൻ പിന്തുണ

പാക് ഭീകര താവളങ്ങൾ തകർത്ത ഇന്ത്യൻ വ്യോമസേനയെ അഭിനന്ദിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് നേതാക്കൾ ഒന്നടങ്കം സൈന്യത്തെ…

5 years ago

കേരള ജനത കാത്തിരുന്ന ആ പോസ്റ്റ്‌ ഒടുവില്‍ എത്തി; “ഹൗ ഈസ് ദി ജോഷ്”, ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ പ്രതികരണവുമായി മോഹന്‍ലാല്‍

പാക്ക് അതിർത്തി കടന്ന് ഇന്ത്യൻ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിൽ സന്തോഷം പ്രകടിപ്പിച്ചു നടൻ മോഹൻലാൽ. ഇന്ത്യന്‍ ടെറിറ്റോറിയല്‍ ആര്‍മി ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ച മോഹന്‍ലാല്‍…

5 years ago

‘നമ്മുടെ പിള്ളേര്‍ തകര്‍ത്തു കളിച്ചു’; പാക്കിസ്ഥാന്‍ ഭീകരക്യാമ്പുകള്‍ തകര്‍ത്ത വ്യോമസേനയ്ക്ക് അഭിനന്ദനവുമായി വീരേന്ദര്‍ സെവാഗ്

ദില്ലി : പാക് അതിര്‍ത്തി കടന്ന് ജെയ്ഷെ ഭീകരരുടെ ക്യാമ്പുകള്‍ തകര്‍ത്ത ഇന്ത്യന്‍ വ്യോമസേനയ്ക്ക് അഭിനന്ദനങ്ങളുമായി ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. ക്രിക്കറ്റില്‍ വിജയിച്ച്‌ കഴിഞ്ഞാല്‍ കളിക്കാര്‍…

5 years ago

അതിർത്തിയിൽ ” റെഡ് അലർട്ട് ” പ്രത്യാക്രമണം തടയാൻ കരുതൽ നടപടികളുമായി ഇന്ത്യ

ബാലക്കോട്ട് ആക്രമണത്തെ തുടർന്ന് ഭാരതം വടക്കൻ, പടിഞ്ഞാറൻ അതിർത്തികളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ബാലക്കോട്ട് ആക്രമണത്തിന് മറുപടി നൽകുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന്റെ ആദിതാനത്തിൽ ഉണ്ടാകാവുന്ന തിരിച്ചടികളെക്കുറിച്ച്…

5 years ago

തിരിച്ചടിച്ച്‌ ഇന്ത്യ; ഇന്ത്യൻ യുദ്ധവിമാനങ്ങൾ പാ​ക് അ​തി​ര്‍​ത്തി​ കടന്ന് ഭീകരക്യാമ്പുകൾ തകർത്തു; ആക്രമണം ഇന്ന് പുലർച്ചെ 3:30 ന്

ദില്ലി : പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പാ​ക്കി​സ്ഥാ​നു ശ​ക്ത​മാ​യി തി​രി​ച്ച​ടി ന​ല്‍​കി ഇ​ന്ത്യ. ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന പാ​ക് അ​തി​ര്‍​ത്തി​യി​ല്‍ ക​ട​ന്ന് ഭീ​ക​ര​താ​വ​ള​ങ്ങ​ള്‍ ത​ക​ര്‍​ത്തു. പാ​ക് അ​ധീ​ന​കശ്മീ​രി​ലെ ബാ​ലാ​കോ​ട്ടി​ലു​ള്ള ജ​യ്ഷ…

5 years ago

പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ പാക്കിസ്ഥാൻ തന്നെ; ആക്രമണത്തിന് ഉപയോഗിച്ച സ്ഫോടക വസ്തുക്കള്‍ ലഭ്യമാക്കിയതില്‍ ഉള്‍പ്പെടെ പാക്കിസ്ഥാന് പങ്ക്, കൂടുതൽ തെളിവുകൾ കണ്ടെത്തി അന്വേഷണ സംഘം

ദില്ലി : പുല്‍വാമ ഭീകരാക്രമണത്തിനു സ്ഫോടക വസ്തുക്കള്‍ ലഭ്യമാക്കിയതില്‍ ഉള്‍പ്പെടെ പാക്കിസ്ഥാന്റെ പങ്ക് സ്ഥിരീകരിച്ച്‌ അന്വേഷണ സംഘം. 25 കിലോ ആര്‍ഡിഎക്സ് ആണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. ഇത്…

5 years ago

സൈനികര്‍ക്കായി മൗനമാചരിക്കുമ്പോള്‍ ഗാലറിയില്‍ ബഹളം വച്ച കാണികളോട് നിശ്ബദരായിരിക്കാന്‍ ആവശ്യപ്പെട്ട് വിരാട് കോഹ്‍ലി; സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ

വിശാഖപട്ടണം: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര സൈനികരോടുള്ള ആദരസൂചകമായി മൗനമാചരിക്കുന്നതിനിടെ ഗാലറിയില്‍ ബഹളം വച്ച കാണികളോട് നിശ്ബദരായിരിക്കാന്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി. ഓസ്ട്രേലിയയ്ക്കെതിരായ…

5 years ago

ജ​യ്ഷെ-ഇ -മു​ഹ​മ്മ​ദു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് അ​റ​സ്റ്റി​ലാ​യ കശ്മീരി യു​വാ​ക്ക​ള്‍; പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​ന്‍ അ​ബ്ദു​ള്‍ റാ​ഷീ​ദ് ഗാ​സി​യു​മാ​യും ബ​ന്ധ​മു​ണ്ടാ​യി​രു​ന്നെ​ന്ന് യു​വാ​ക്ക​ള്‍

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ സ​ഹാ​ര​ന്‍​പു​രി​ല്‍ അ​റ​സ്റ്റി​ലാ​യ കശ്മീരി യു​വാ​ക്ക​ള്‍ നി​രോ​ധി​ത സം​ഘ​ട​ന​യാ​യ ജ​യ്ഷെ ഇ ​മു​ഹ​മ്മ​ദു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സ​മ്മ​തി​ച്ചു. പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​ന്‍ അ​ബ്ദു​ള്‍ റാ​ഷീ​ദ് ഗാ​സി​യു​മാ​യും ബ​ന്ധ​മു​ണ്ടാ​യി​രു​ന്നെ​ന്ന്…

5 years ago