pulwama

പുൽവാമയിൽ ഭീകരരും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ !മേഖലയിൽ കനത്ത സുരക്ഷ ; ഒരാൾ കൊല്ലപ്പെട്ടതായും റിപ്പോർട്ട്

ദില്ലി: ജമ്മു കശ്മീരിലെ പുല്‍വാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. പുല്‍വാമയിലെ ഫ്രാസിപൊരയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടുന്നത്. ഏറ്റുമുട്ടലിലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്ന്…

3 weeks ago

ഭീകരവാദ ഗൂഢാലോചന, സാമ്പത്തിക സമാഹരണം എന്നീ കേസുകളുമായി ബന്ധപ്പെട്ട് പരിശോധന; ജമ്മുകശ്മീരിലെ പുൽവാമയിൽ എൻഐഎ റെയ്ഡ്

ശ്രീന​ഗർ: ജമ്മുകശ്മീരിൽ ഭീകരവാദ സംഘടനകളെ കേന്ദ്രീകരിച്ച് എൻഐഎ റെയ്ഡ്. ഇന്ന് പുലർച്ചെ മുതൽ പുൽവാമ ജില്ലയിലെ വിവിധ ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. ഭീകരവാദ ഗൂഢാലോചന, സാമ്പത്തിക സമാഹരണം…

9 months ago

പുല്‍വാമ ഭീകര ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് ആദരവർപ്പിച്ച് എ എസ് ഡബ്ല്യു സി ഒ ; സൈനികരുടെ ചിത്രത്തിൽ പൂക്കൾ അർപ്പിച്ച് അംഗങ്ങൾ

തിരുവനന്തപുരം : പുല്‍വാമ ഭീകര ആക്രമണത്തിൽ ജീവന്‍ നഷ്ടമായ ഇന്ത്യയുടെ ധീരരായ 40 സൈനികരുടെ ഓർമ്മ ദിവസമായ ഇന്നലെ സൈനികർക്ക് ആദരവ് അർപ്പിക്കാൻ അനന്തപുരി സോൾജിയേഴ്സ് വെൽഫെയർ…

1 year ago

പുൽവാമയിൽ ഭീകരാക്രമണം; ഒരു സിആർപിഎഫ് ജവാന് വീരമൃത്യു

ശ്രീനഗർ: പുൽവാമയിൽ ഭീകരാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു. സിആർപിഎഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറായ വിനോദ് കുമാറാണ് വീരമൃതുവരിച്ചത്. പുൽവാമയിലെ ഗാംഗു ഭാഗത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സൈനികസംഘത്തിന് നേരെ…

2 years ago

പുൽവാമയിൽ വീണ്ടും ഭീകരാക്രമണം; പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ കയറി വെടിവെച്ച് കൊലപ്പെടുത്തി

ശ്രീനഗർ : പുൽവാമയിൽ വീണ്ടും ഭീകരാക്രമണം. പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ കയറി വെടിവെച്ച് കൊലപ്പെടുത്തി. സമ്പൂറയിലെ പാംപോറ പ്രദേശത്താണ് ദാരുണസംഭവം നടന്നത്. ഇന്നലെ രാത്രിയോടെയാണ് പോലീസ് ഉദ്യോഗസ്ഥന്…

2 years ago

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ജ​മ്മു കശ്മീ​ർ സ​ന്ദ​ർ​ശ​നം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ പു​ൽ​വാ​മ​യി​ൽ ഏറ്റുമുട്ടൽ: മൂന്ന് ലഷ്‌കർ ഭീകരരെ വകവരുത്തി

ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജ​മ്മു കശ്മീ​ർ സന്ദർശനം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെയാണ് സംഘർഷം. പുൽവാമയിലെ പഹൂ ഏരിയയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. തുടർന്ന് ഏറ്റുമുട്ടലിൽ മൂന്ന്…

2 years ago

പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു; സംഭവസ്ഥലത്ത് നിന്നും വലിയ ആയുധ ശേഖരം കണ്ടെത്തി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുൽവാമ (Pulwama) ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ച്‌ സൈന്യം. സംഭവസ്ഥലത്ത് നിന്നും വലിയ ആയുധ ശേഖരം കണ്ടെത്തിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.…

2 years ago

പുൽവാമയിൽ ഏറ്റുമുട്ടൽ; ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ഭീകരനെ വകവരുത്തി സൈന്യം

ശ്രീനഗർ: കശ്മീരിൽ ഭീകരവേട്ട തുടർന്ന് സൈന്യം(Terrorist Killed In Pulwama). രാജ്യത്ത് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ഭീകരനെയാണ് സൈന്യം അതിസാഹസികമായി പിടികൂടി വധിച്ചത്. പുൽവാമയിലാണ് സംഭവം. ഭീകരർ…

2 years ago

ഭീകരാക്രമണ പദ്ധതി തകര്‍ത്ത് സുരക്ഷാ സേന; പുൽവാമയിൽ രണ്ട് ലഷ്‌കർ ഭീകരർ പിടിയിൽ

ജമ്മു: ജമ്മു കശ്മീരില്‍ (Jammu and Kashmir) രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ പിടികൂടി സുരക്ഷാ സേന. പുൽവാമ ജില്ലയില്‍ പോലീസും സുരക്ഷാ സേനയും നടത്തിയ തെരച്ചിലിലാണ്…

2 years ago

ഭീകര വേട്ട തുടരുന്നു; കശ്മീരിൽ ലഷ്കർ കമാന്‍ഡർ ഉമർ മുഷ്താഖ് ഖാൻഡെയെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ പാംപൊരയില്‍ ഭീകരരും സൈന്യവും (Army) തമ്മിലുള്ള ഏറ്റുമുട്ടലിൽ ലഷ്കര്‍ കമാന്‍ഡർ ഉമർ മുഷ്താഖ് ഖാൻഡെ ഉള്‍പ്പെടെ രണ്ട് ഭീകരരെ വധിച്ചതായി ജമ്മുകശ്മീര്‍ പൊലീസ്…

3 years ago