Ladak-bus-accident-army-commanders-in-hospital
ജമ്മു: ജമ്മു കശ്മീരില്‍ (Jammu and Kashmir) രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ പിടികൂടി സുരക്ഷാ സേന. പുൽവാമ ജില്ലയില്‍ പോലീസും സുരക്ഷാ സേനയും നടത്തിയ തെരച്ചിലിലാണ് ഭീകരരെ അറസ്റ്റ് ചെയ്തത്. രാജ്യത്ത് ഭീകര പ്രവർത്തനങ്ങൾ നടത്താൻ ഇവർ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കടത്തിയതായും അന്വേഷണ സംഘം കണ്ടെത്തി.
ഉമര്‍ റംസാന്‍, ജാവിദ് ആഹ് മാല എന്നിവരാണ് പിടിയിലായത്. അവന്തിപോറ, ട്രാല്‍ എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍മാരുമായും ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നു. കശ്മീരില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത് എന്നും കണ്ടെത്തി. നേരത്തെ പുല്‍വാമയില്‍ പോലീസ് ഉദ്യോഗസ്ഥന് നേരെ വെടിവെപ്പ് നടന്നിരുന്നു.
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…