puzha muthal puzha vare

എന്ത് കൊണ്ട് ഞങ്ങൾ ഇത് ചെയ്യുന്നു ? അതിനുള്ള ഉത്തരം ഇതാ..! | Puzha Muthal Puzha Vare

എന്ത് കൊണ്ട് ഞങ്ങൾ ഇത് ചെയ്യുന്നു ? അതിനുള്ള ഉത്തരം ഇതാ.....

1 year ago

തത്വമയിയിലൂടെ പുഴ ഇന്നും ഒഴുകും; പ്രേക്ഷകാഭ്യർത്ഥന മാനിച്ച് ‘പുഴ മുതൽ പുഴ വരെ’ യുടെ തത്വമയി ഒരുക്കുന്ന രണ്ടാമത്തെ പ്രത്യേക പ്രദർശനം ഇന്ന്

തിരുവനന്തപുരം: 1921 ൽ മലബാറിൽ നടന്ന ഹിന്ദു വംശഹത്യയെ സ്വാതന്ത്ര്യ സമരമായി ചിത്രീകരിക്കാനുള്ള ഇടത് ജിഹാദി കൂട്ടുകെട്ടിന്റെ ശ്രമത്തിനെതിരെയുള്ള ദേശീയവാദികളുടെ പ്രതിരോധമായ '1921 പുഴ മുതൽ പുഴ…

1 year ago

മാദ്ധ്യമധർമ്മം രാഷ്ട്രവൈഭവത്തിന്; 1921 പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനത്തിന് തത്വമയിക്ക് അഭിനന്ദന പ്രവാഹം; പ്രേക്ഷകാഭിപ്രായം കണക്കിലെടുത്ത് ബുധനാഴ്ച മറ്റൊരു പ്രദർശനം കൂടി

തിരുവനന്തപുരം: 1921 ലെ ഹിന്ദു വംശഹത്യയുടെ തമസ്ക്കരിക്കപ്പെട്ട ചരിത്ര സത്യങ്ങൾ പുറത്തുകൊണ്ടുവന്ന രാമസിംഹൻ ചലച്ചിത്രമായ പുഴ മുതൽ പുഴ വരെ ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ഏരീസ് പ്ലെക്സിൽ…

1 year ago

ചരിത്ര വസ്തുതകൾ പുറത്തുവരട്ടെ ! പുഴ നന്നായൊഴിക്കട്ടെ ! പ്രമുഖരുടെ വാക്കുകൾ

മാദ്ധ്യമധർമ്മം രാഷ്ട്രവൈഭവത്തിന് ! പുഴ മുതൽ പുഴ വരെ തത്വമയി ഒരുക്കിയ പ്രത്യേക പ്രദർശനത്തിൽ വിശിഷ്ടവ്യക്തികൾ

1 year ago

ചരിത്രമെഴുതി തത്വമയി; ജനഹൃദയങ്ങളിൽ പുഴ മുതൽ പുഴ വരെ; രാമസിംഹന്റെ ധർമ്മയുദ്ധത്തിൽ പങ്കാളിയായി തത്വമയി ഒരുക്കിയ പ്രത്യേക പ്രദർശനം വൻ വിജയം

1921 ലെ ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിന്റെ തത്വമയി ഒരുക്കിയ പ്രത്യേക പ്രദർശനം വൻ വിജയം. തിരുവനന്തപുരം ഏരീസ്…

1 year ago

‘പുഴ മുതൽ പുഴ വരെ’ രാമസിംഹന്റെ ധർമ്മയുദ്ധത്തിൽ ഇന്ന് തത്വമയിയും പങ്കാളികളായി! പ്രത്യേക പ്രദർശനം ആരംഭിച്ചു

തിരുവനന്തപുരം: 1921 ലെ ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിന്റെ തത്വമയി ഒരുക്കുന്ന പ്രത്യേക പ്രദർശനം ഏരീസ് പ്ലെക്‌സിൽ ആരംഭിച്ചു.…

1 year ago

‘പുഴ മുതൽ പുഴ വരെ’ രാമസിംഹന്റെ ധർമ്മയുദ്ധത്തിൽ ഇന്ന് തത്വമയിയും പങ്കാളിയാകുന്നു; തത്വമയി ഒരുക്കുന്ന പ്രത്യേക പ്രദർശനം ഇന്ന്

തിരുവനന്തപുരം: 1921 ലെ ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിന്റെ തത്വമയി ഒരുക്കുന്ന പ്രത്യേക പ്രദർശനം ഇന്ന്. തിരുവനന്തപുരം ഏരീസ്…

1 year ago

ജനങ്ങൾ സിനിമയെ തിരികെ വിളിക്കുന്നു, പുഴ നന്നായൊഴുകട്ടെ ! പ്രദർശനം മാറ്റിയ തീയറ്ററുകളിൽ പോലും തിരികെയെത്തി ‘പുഴ മുതൽ പുഴ വരെ’! തത്വമയിയുടെ പ്രത്യേക പ്രദർശനം നാളെ തിരുവനന്തപുരത്ത്

തിരുവനന്തപുരം: 1921 ലെ ഹിന്ദു വംശഹത്യയുടെ കഥപറയുന്ന പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനം നാളെ. തമസ്ക്കരിക്കപ്പെട്ട ചരിത്ര വസ്തുതകൾ പുറത്ത് കൊണ്ടുവരുന്ന…

1 year ago

ധർമ്മയുദ്ധത്തിൽ ചടുലതയോടെ രംഗത്തിറങ്ങിയ തത്വമയിക്ക് അഭിനന്ദനപ്രവാഹം; പൊതുജനങ്ങൾക്കായി ‘പുഴ മുതൽ പുഴ വരെ’ യുടെ പ്രത്യേക പ്രദർശനം ഒരുക്കാനുള്ള തീരുമാനത്തിന് വൻ പ്രതികരണം; സമൂഹമദ്ധ്യമങ്ങളിൽ അഭിനന്ദനം അറിയിച്ച് പ്രഗത്ഭർ

തിരുവനന്തപുരം: 1921 ലെ ഹിന്ദു വംശഹത്യയുടെ തമസ്ക്കരിക്കപ്പെട്ട വസ്തുതകൾ പ്രമേയമാക്കിയ രാമസിംഹൻ സംവിധാനം ചെയ്ത ചിത്രമായ '1921 പുഴ മുതൽ പുഴ വരെ' എന്ന ചിത്രത്തിന്റെ പ്രത്യേക…

1 year ago

മാദ്ധ്യമ ധർമ്മം രാഷ്ട്രവൈഭവത്തിന്; ഹിന്ദു വംശഹത്യയുടെ ചരിത്ര വസ്തുതകൾ പുറത്തുകൊണ്ടുവന്ന ‘1921 പുഴ മുതൽ പുഴ വരെ’ യെന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനമൊരുക്കി തത്വമയി; പോസ്റ്റർ പ്രകാശനം ചെയ്‌ത്‌ മുൻ പോലീസ് മേധാവി ടി പി സെൻകുമാർ

തിരുവനന്തപുരം: മലബാറിലെ ഹിന്ദു വംശഹത്യയുടെ ചരിത്ര വസ്തുതകൾ പുറത്തുകൊണ്ടുവന്ന '1921 പുഴ മുതൽ പുഴ വരെ' എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനമൊരുക്കി തത്വമയി. രാമസിംഹൻ സംവിധാനം ചെയ്ത…

1 year ago