pv sindhu

കോമൺവെൽത്ത് ഗെയിംസിൽ ചരിത്ര നേട്ടം; ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും മലയാളി താരങ്ങൾക്ക്

കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും കരസ്ഥമാക്കി മലയാളി താരങ്ങൾ. 17.03 മീറ്റർ ദൂരം താണ്ടിയ എറണാകുളം കോലഞ്ചേരി സ്വദേശി എൽദോസ് പോൾ സുവർണനേട്ടം നേടിയപ്പോൾ…

2 years ago

ചിത്രത്തിന് വിവരണം ആവശ്യമില്ല, താങ്കളെ കണ്ടുമുട്ടിയതില്‍ ഏറെ സന്തോഷിക്കുന്നു”: ജിമ്മിൽ മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് പി.വി.സിന്ധു; വൈറൽ

മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹന്‍ലാലിനെ നേരിട്ട് കണ്ടുമുട്ടിയതിലുള്ള സന്തോഷം പങ്കുവച്ച്‌ ഇന്ത്യയുടെ ബാഡ്മിന്റന്‍ താരം പി.വി.സിന്ധു. ഗോവയിലെ ഒരു ജിമ്മിൽ വച്ചിട്ടാണ് ഇരുവരും തമ്മിൽ കണ്ടുമുട്ടിയത്. തുടർന്ന്…

2 years ago

സയിദ്‌ മോദി ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പ്‌: പി വി സിന്ധുവിന് രണ്ടാം കിരീടം

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന് സയിദ് മോദി ഇന്റര്‍നാഷണല്‍ കിരീടം. 35 മിനിറ്റ് മാത്രമാണ് ഫൈനൽ നീണ്ടത്. 2017ൽ ബിഡബ്ല്യുഎഫ് വേൾഡ് ടൂർ സൂപ്പർ…

2 years ago

അഭിമാന തിലകങ്ങളായി ഭാരതപുത്രിമാർ; മാതൃകയാക്കാം ഇവരെ..

ഓരോ ഭാരതീയനും അഭിമാനമാവുകയാണ് ഈ ഭാരതപുത്രിമാർ. ടോക്കിയോ ഒളിംപിക്സിൽ വിജയം വരിച്ച് മികച്ച പ്രകടനവും കാഴ്ച വച്ച് മീരാബായ് ചാനുവും പി വി സിന്ധുവുമൊക്കെ തിരിച്ചു നാട്ടിലേക്ക്…

3 years ago

വെങ്കലത്തിൽ തിളങ്ങി പി.വി സിന്ധു: ഒളിംപിക്‌സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം: അഭിനന്ദനമറിയിച്ച് രാഷ്ട്രപതിയും, പ്രധാനമന്ത്രിയും

ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ വനിതാ ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിന് വെങ്കലം. ഇതോടെ രണ്ട് ഒളിംപിക്‌സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന ചരിത്രനേട്ടവും സിന്ധു…

3 years ago

ഒളിംപിക്സ് ബാഡ്‌മിന്‍റണ്‍; തകർപ്പൻ ജയത്തോടെ പി.വി സിന്ധു സെമിയില്‍; മെഡൽ പ്രതീക്ഷയിൽ ഇന്ത്യ

ടോക്യോ: ഒളിംപിക്സില്‍ ഇന്‍ഡ്യയുടെ ബാഡ്മിന്റണ്‍ താരം പി വി സിന്ധു വനിതാ വിഭാഗം സിംഗിള്‍സിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ നാലാം സീഡായ ജപ്പാന്റെ അകാനെ യമാഗുച്ചിയെ…

3 years ago

ഒളിമ്പിക്സിൽ ഒന്നാം കടമ്പ കടന്ന് പി വി സിന്ധു; പ്രതീക്ഷയോടെ ഭാരതീയർ

ടോ​ക്കി​യോ: ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ൽ ഇ​ന്ത്യ​യു​ടെ പി.​വി സി​ന്ധു​വി​ന് വി​ജ​യ​ത്തോടെ തുടക്കം. ഇ​സ്ര​യേ​ലി​ന്‍റെ പൊ​ലി​കാ​ര്‍​പോ​വ​യെ മ​റി​ക​ട​ന്ന സി​ന്ധു ര​ണ്ടാം റൗ​ണ്ടി​ലേ​ക്ക് മു​ന്നേ​റി. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു വി​ജ​യം. സ്കോ​ർ: 21-7,…

3 years ago

പതിവ് തെറ്റിക്കാതെ സിന്ധു തിരുപ്പതി ക്ഷേത്രത്തിലെത്തി, ‘ലോക ചാമ്പ്യനായത് വെങ്കിടേശ്വരന്‍റെ അനുഗ്രഹത്താല്‍’

തിരുപ്പതി: ലോക ചാമ്പ്യനായ ശേഷവും പതിവ് തെറ്റിക്കാതെ ബാഡ്മിന്‍റണ്‍ സൂപ്പര്‍താരം പി.വി സിന്ധു തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി. മെഡലുകള്‍ ലഭിക്കുമ്പോഴെല്ലാം വെങ്കടേശ്വരന് സമര്‍പ്പിക്കാനായി സിന്ധു തിരുപ്പതിയില്‍…

5 years ago

പി വി സിന്ധുവായി ദീപിക പദുക്കോണ്‍- സിനിമ അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തും

ഹൈദരാബാദ്- ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ സെന്‍സേഷന്‍ പി.വി സിന്ധുവിന്‍റെ ജീവിതം ചിത്രീകരിച്ച സിനിമ അടുത്ത വര്‍ഷം റിലീസ് ചെയ്യും. പ്രശസ്ത നടനും നിര്‍മാതാവുമായ സോനു സൂദാണ് സ്‌പോര്‍ട്‌സ് ബയോപിക്കിന്‍റെ…

5 years ago

ചരിത്ര വിജയത്തിന് ശേഷം ഹൃദയം തൊടുന്ന കുറിപ്പുമായി പിവി സിന്ധു ; ‘ദേശീയ ഗാനം മുഴങ്ങിയപ്പോള്‍, കണ്ണുനീര്‍ അടക്കാനായില്ല’

ഹൈദരാബാദ്- ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി ചരിത്ര സ്വര്‍ണം നേടിയതിനു പിന്നാലെ ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി പി.വി സിന്ധു. വിജയത്തിനു ശേഷം ദേശീയഗാനം മുഴങ്ങിയപ്പോഴും ഇന്ത്യന്‍ ദേശീയ…

5 years ago