കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്ന് പറയുന്ന ഓഡിയോ ക്ലിപ്പ് തള്ളി ട്രാൻസ് വുമൺ അവന്തിക. രാഹുൽ തന്റെ നല്ല സുഹൃത്താണെന്നും തന്നോട് മോശമായിട്ട് പെരുമാറിയിട്ടില്ലെന്നും അവന്തിക മാദ്ധ്യമപ്രവർത്തകനോട് പറയുന്നതിന്റെ ഓഡിയോ...
തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയുടെ രാജി സാധ്യത തള്ളാതെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വിഷയത്തിൽ മുതിര്‍ന്ന നേതാക്കളുമായി ആശയ വിനിമയം നടത്തുകയാണെന്നും ഉചിതമായ തീരുമാനം തക്ക സമയത്ത് ഉണ്ടാകുമെന്നും സണ്ണി...
പത്തനംതിട്ട: അവസാന നിമിഷം നിശ്ചയിച്ചിരുന്ന വാർത്താസമ്മേളനത്തിൽ നിന്ന് പിന്മാറി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. മാദ്ധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും കൂടുതൽ വിശദീകരണത്തിനില്ലെന്ന് പറഞ്ഞാണ് രാഹുൽ മാങ്കൂട്ടത്തിൽ വാർത്താസമ്മേളനത്തിൽ നിന്ന് പിൻമാറിയത്. കെപിസിസി നേതൃത്വം ഇടപെട്ട്...
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് സംഘടനയിൽ ചേരിപ്പോര് രൂക്ഷമാകുന്നു. സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നടന്ന വാക്പോരുകൾ ഒടുവിൽ ദേശീയ നേതൃത്വത്തിന് ഇടപെട്ട് ഗ്രൂപ്പ് അഡ്മിൻ ഒൺലിയാക്കി...
കണ്ണൂർ : കോൺഗ്രസിന് തലവേദനയായി ഓഡിയോ വിവാദങ്ങൾ. "എടുക്കാ ചരക്ക്" ഫോൺ സംഭാഷണ വിവാദത്തെ തുടർന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജി വച്ചതിന് പിന്നാലെ സമാനമായ മറ്റൊരു ശബ്ദ സന്ദേശത്തിൽ...