ഗവർണറുടെ സുരക്ഷയ്ക്കായി രാജ്‌ഭവൻ ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കി. വിവിധ ഇടങ്ങളിലായി ജോലി ചെയ്യുന്ന പോലീസുകാരെ രാജ്‌ഭവനിലേക്ക് സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച് മണിക്കൂറുകൾക്കകമാണ് റദ്ദാക്കിയത്. ആറ് പോലീസുകാരുടെയും ഒരു ഡ്രൈവറുടെയും...
തിരുവനന്തപുരം: രാജ്ഭവനിൽ വച്ച് നടന്ന സ്കൗട്ട് ആന്‍റ് ഗൈഡ്സ് സർട്ടിഫിക്കറ്റ് വിതരണ പരിപാടിയിൽ നിന്നിറങ്ങി പോയ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ രാജ്ഭവന്‍. പരിപാടിക്കിടെ ഇറങ്ങിപ്പോയത് അറിയിച്ചില്ലെന്നും വി ശിവൻ കുട്ടി ഗവർണറെ...
സംസ്ഥാനത്ത് ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി തനിക്കു നല്‍കിയ മറുപടി കത്ത് മനസിലാകുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കത്ത് വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണെന്ന് പറഞ്ഞ ഗവർണർ കത്തിലെ വിവരങ്ങൾ പുറത്ത്...
കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളിൽ നടന്ന അക്രമങ്ങളിൽ ഇരയായവരെ രാജ്ഭവനില്‍ പ്രവേശിക്കുന്നത് തടഞ്ഞ പോലീസ് നടപടിക്കെതിരെ വിമർശനവുമായി ഗവര്‍ണർ ഡോ സിവി ആനന്ദബോസും കൊൽക്കത്ത ഹൈക്കോടതിയും. അക്രമത്തിന് ഇരയായവര്‍ക്കും പ്രതിപക്ഷ...
തിരുവനന്തപുരം : സംസ്ഥാന സർക്കാർ - ഗവർണർ തർക്കം വിട്ടുവീഴ്ചയില്ലാതെതുടരുമെന്ന വ്യക്തമായ സൂചന നൽകിക്കൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ റിപ്പബ്ലിക്ക് ദിന ചായ സൽക്കാരത്തിൽ നിന്ന് വിട്ട് നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും....