റാഞ്ചി: മൂന്നാമതും വിവാഹം കഴിച്ച യുവാവിനെ കാണാതായി. അന്വേഷണത്തിനൊടുവിൽ യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത് കിണറ്റിൽ നിന്നും. ജാര്‍ഖണ്ഡിലെ ഈസ്റ്റ് സിങ്ഭും ജില്ലയിലെ ലാഡു ഹയ്ബുരു(35) ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ ഇയാളുടെ മുന്‍ ഭാര്യയുടെ ബന്ധുക്കളെ...