കൊച്ചി: വിവാഹവാഗ്ദാനം നൽകി യുവഡോക്ടറെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലാവുമെന്ന് ഭയന്ന് ഒളിവിൽ പോയ റാപ്പർ വേടന് താൽക്കാലിക ആശ്വാസം. വേടന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനമാകുംവരെ അറസ്റ്റ് പാടില്ലെന്നാണ് ജസ്റ്റിസ് ബെച്ചുകുര്യന്‍ ജോസഫിന്റെ...
പൽഘർ: മഹാരാഷ്ട്രയിലെ പൽഘറിൽ മനുഷ്യക്കടത്ത് സംഘം പിടിയിലായതിന് പിന്നാലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. ഒരു ബംഗ്ലാദേശ് ബാലികയെ മൂന്ന് മാസത്തിനിടെ 200-ലധികം പേർ ബലാത്സംഗത്തിനിരയാക്കിയതായി പോലീസ് കണ്ടെത്തി. പരീക്ഷയിൽ തോറ്റതിനെത്തുടർന്ന് വീട്ടിൽ നിന്ന്...
മാഞ്ചസ്റ്റർ : പാകിസ്ഥാന്റെ യുവ ക്രിക്കറ്റർ ഹൈദർ അലി ബലാത്സംഗക്കേസിൽ ഇംഗ്ലണ്ടിൽ അറസ്റ്റിലായി. നിലവിൽ ഇംഗ്ലണ്ട് പര്യടനം നടത്തുന്ന പാക് ക്രിക്കറ്റ് ടീമിലെ അംഗമാണ് ഹൈദർ അലി . ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസാണ്...
ആലുവയിൽ മകൻ അമ്മയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. 23 വയസ്സുള്ള മകനെതിരെയാണ് മാതാവ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഉപദ്രവം സഹിക്കാനാവാതെ വന്നതോടെയാണ് മധ്യവയസ്‌ക ആലുവ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ...
ബെംഗളൂരു: ഹാസനിലെ ഫാം ഹൗസിൽ വെച്ച് വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസിൽ മുൻ ജനതാദൾ (എസ്) എം.പി. പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും. ബെംഗളൂരുവിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയാണ്...