renji trophy

പുതുച്ചേരി വഴിയടച്ചു!! സമനില വഴങ്ങിയ കേരളം രഞ്ജി ട്രോഫിയിൽ ക്വാട്ടർ കാണാതെ പുറത്ത്;ജാർഖണ്ഡ് ക്വാർട്ടറിൽ

തുതിപേട്ട് : കേരളത്തിന്റെ രഞ്ജി ട്രോഫി ക്വാട്ടർ സ്വപ്‌നങ്ങൾ പുതുച്ചേരി അവസാനിപ്പിച്ചു. പുതുച്ചേരിയോടു സമനില വഴങ്ങിയതോടെ കേരളത്തിന്റെ രഞ്ജി ട്രോഫിയിൽ നിന്ന് പുറത്തായി.എലൈറ്റ് ഗ്രൂപ്പ് സിയിലെ അവസാന…

1 year ago

സർവീസസിനെ തകർത്ത് തരിപ്പണമാക്കി കേരളം ;സച്ചിൻ ബേബിയുടെയും സക്സേനയുടെയും മികവിൽ, കേരളത്തിന് 204 റൺസിന്റെ പടുകൂറ്റൻ ജയം

തിരുവനന്തപുരം : രഞ്ജി ട്രോഫിയിൽ സർവീസസിനെതിരെ കേരളത്തിനു പടുകൂറ്റൻ വിജയം. 204 റൺസിന്റെ ആധികാരിക വിജയമാണു കേരളം നേടിയത്. ഇതോടെ ഗ്രൂപ്പ് സിയിൽ 19 പോയിന്റുമായി രണ്ടാം…

1 year ago

സെഞ്ചറി പ്രകടനത്തിലൂടെ കേരളത്തെ താങ്ങിയെടുത്ത് സച്ചിൻ ബേബി;രഞ്ജി ട്രോഫിയിൽ സർവീസസിനെതിരെ കേരളം ആറു വിക്കറ്റ് നഷ്ടത്തിൽ 203

തിരുവനന്തപുരം : രഞ്ജി ട്രോഫിയിൽ സർവീസസിനെതിരെ സച്ചിൻ ബേബിയുടെ ഒറ്റയാൾ പോരാട്ടം. സെഞ്ചറി പ്രകടനവുമായി സച്ചിൻ ബേബി കേരളത്തെ വൻ ബാറ്റിംഗ് തകർച്ചയിൽ നിന്ന് രക്ഷിക്കുകയായിരുന്നു. 187…

1 year ago

ഉനദ്ഘട്ട് കൊടുങ്കാറ്റിൽ തകർന്നടിഞ്ഞ് ദില്ലി; ആദ്യ ഓവറില്‍ ഹാട്രിക്, ഉനദ്ഘട്ടിന് ആകെ എട്ടു വിക്കറ്റ് ദില്ലിയുടെ ആദ്യ ഇന്നിങ്സ് സ്‌കോർ 133ൽ ഒതുങ്ങി

രാജ്കോട്ട് : രഞ്ജി ട്രോഫി ക്രിക്കറ്റിൽ സൗരാഷ്ട്ര ക്യാപ്റ്റൻ ജയ്ദേവ് ഉനദ്ഘട്ടിന്റെ മാസ്മരിക ബോളിങ് പ്രകടനത്തിൽ തകർന്നടിഞ്ഞ് ദില്ലി . ഹാട്രിക്ക് ഉൾപ്പെടെ എട്ടു വിക്കറ്റുകളാണ് ഡൽഹിക്കെതിരെ…

1 year ago

ക്യാപ്റ്റൻ സഞ്ജുവിന് കീഴിൽ വീണ്ടും വിജയതീരമണയാൻ കേരളം;
ജലജ് സക്സേനയുടെ മാന്ത്രിക പ്രകടനത്തിൽ കേരളത്തിന് വിജയം 126 റൺസ് മാത്രമകലെ

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഛത്തീസ്ഗഡിനെതിരെ വിജയ ഗാഥ രചിക്കാൻ തയ്യാറെടുത്ത് കേരളം. നാലാം ദിനത്തിൽ 126 റൺസ് കൂടി നേടിയാൽ കേരളത്തിന് വിജയത്തിലെത്താം. രണ്ടാം ഇന്നിങ്സിൽ ഛത്തീസ്ഗഡ്…

1 year ago

സച്ചിന് സെഞ്ച്വറി (109*), സഞ്ജുവിന് അർദ്ധ സെഞ്ച്വറി (82);
കേരളത്തിന് രാജസ്ഥാനൊടൊപ്പമെത്താൻ ഇനി 69 റൺസ് കൂടിവേണം

ജയ്‌പൂർ : സച്ചിൻ ബേബിയുടെ സെഞ്ച്വറിയും , ക്യാപ്റ്റൻ സഞ്ജു സാംസൺ അർദ്ധ സെഞ്ച്വറിയും നേടിയ രണ്ടാം ദിനത്തിൽ രാജസ്ഥാനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ഒന്നാം ഇന്നിങ്സ്…

1 year ago

“സൂപ്പർ സാംസൺ “
ക്യാപ്ടന്റെ റോളിൽ തിളങ്ങി സഞ്ജു;
രഞ്ജി ട്രോഫിയിൽ കേരളത്തിന് തകർപ്പൻ ജയം

റാഞ്ചി: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് തകർപ്പൻ ജയം. സീസണിലെ ആദ്യ മത്സരത്തിൽ 85 റൺസിനാണ് ഝാർഖണ്ഡിനെതിരെ കേരളത്തിന്റെ തകർപ്പൻ ജയം. തീരുമാനങ്ങൾ കൃത്യമായ കണക്ക്കൂട്ടലുകളോടെ കൈക്കൊണ്ട…

1 year ago

രഞ്ജി ട്രോഫി: അടിച്ചുതകർത്ത്‌ കേരളം; ചരിത്രം നേട്ടവുമായി രോഹൻ കുന്നുമ്മൽ; ഗുജറാത്തിനെ 8 വിക്കറ്റിന് തോൽപ്പിച്ചു

രാജ്‌കോട്ട്‌: രഞ്ജി ട്രോഫി രണ്ടാം റൗണ്ടിൽ ഗുജറാത്തിനെതിരെ തകർപ്പൻ ജയവുമായി (Kerala) കേരളം. 8 വിക്കറ്റിനാണ് കേരളം ഗുജറാത്തിനെ കീഴടക്കിയത്. ഗുജറാത്ത് ഉയർത്തിയ 214 റൺസ് വിജയലക്ഷ്യം…

2 years ago

രഞ്ജി ട്രോഫി ഉപേക്ഷിച്ചു; ചരിത്രത്തിലാദ്യമായി, എന്നാലും താരങ്ങൾക്ക് മാച്ച് ഫീ നല്കും

മുംബൈ∙ ഇത്തവണത്തെ രഞ്ജി ട്രോഫി മല്‍സരങ്ങള്‍ ഉപേക്ഷിച്ചു. കഴിഞ്ഞ 87 വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമായാണ് രഞ്ജി ട്രോഫി നടക്കാത്ത നടക്കാത്ത അവസ്ഥയുണ്ടാകുന്നത്. കോവിഡ് സാഹചര്യം മൂലമാണ് രഞ്ജി ട്രോഫി…

3 years ago