കൊച്ചി: തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയെ തുടര്‍ന്ന് റീപോളിംഗിലേക്ക് നയിച്ച എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂരില്‍ റീപോളിംഗ് നാളെ നടക്കും. ഇത്തവണ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാണ് വോട്ടെടുപ്പിന്റെ ചുമതല.
ഉച്ചയ്ക്ക് കളക്ട്രേറ്റില്‍ നിന്ന് പോളിംഗ് സാമഗ്രികള്‍...