മുഖ്യമന്ത്രി പിണറായി വിജയ മലപ്പുറം പ്രസ്താവനയില്‍ സര്‍ക്കാറിനെതിരെ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദേശവിരുദ്ധ പ്രവർത്തനം എന്തുകൊണ്ട് അറിയിച്ചില്ലെന്ന് ചോദ്യമുന്നയിച്ച ഗവർണർ ദേശവിരുദ്ധർ ആരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. 3...
തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അഞ്ച് മാസങ്ങൾക്കിപ്പുറവും റിപ്പോർട്ട് വൈകുന്നതുമായി ബന്ധപ്പെട്ട വിവാദം ആളിക്കത്തവെയാണ് അറുനൂറോളം പേജ് വരുന്ന റിപ്പോർട്ട് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത്ത്...
മൂന്നാർ: ചൊക്രമുടിയിൽ നടന്നത് ഭൂമി കയ്യേറ്റമെന്ന് ഉറപ്പിച്ച് പറയുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പുറത്ത്. ഐജി സേതുരാമന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിലുടനീളം പറയുന്നത് ചൊക്രമുടിയിൽ നടന്നത് ആസൂത്രിത ഭൂമികൊള്ളയെന്നാണ്. 25...
പി വി അന്‍വർ എംഎൽഎയുടെ "ഫോണ്‍ ചോര്‍ത്തല്‍" വെളിപ്പെടുത്തലിൽ ഇടപെടലുമായി രാജ്ഭവൻ. സംഭവത്തിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.എഡിജിപിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ അടക്കം ഫോണ്‍ ചോര്‍ത്തിയെന്നും...
എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരായ നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ വെളിപ്പെടുത്തൽ വൻ വിവാദമായതിന് പിന്നാലെ ആരോപണങ്ങളിൽ ഡിജിപിയോട് റിപ്പോർട്ട് തേടി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് വൈകുന്നേരം ചേർന്ന ഐപിഎസ്...