robert vadra

അനധികൃത ഭൂമി ഇടപാടും കള്ളപ്പണം വെളുപ്പിക്കലും; കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ പേരും ഇ ഡി കുറ്റപത്രത്തിൽ; നെഹ്‌റു കുടുംബത്തിന്റെ മരുമകൻ റോബർട്ട് വദ്രയ്‌ക്കൊപ്പം ഭാര്യ പ്രിയങ്കയും കേന്ദ്ര ഏജൻസികളുടെ റഡാറിൽ ?

ദില്ലി: അനധികൃത ഭൂമിയിടപാടും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലും ഇ ഡി സമർപ്പിച്ച കുറ്റപത്രത്തിൽ പ്രിയങ്കാ ഗാന്ധിയുടെ പേരും. ഹരിയാനയിലെ ഫരീദാബാദിൽ 5 ഏക്കർ കൃഷിഭൂമി 2006…

5 months ago

റോബർട്ട് വാദ്ര കുടുങ്ങി? പരിശോധന, റെയ്ഡ് ഉടൻ?

ദില്ലി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയുടെ മൊഴിയെടുക്കാനൊരുങ്ങി ആദായനികുതി വകുപ്പ്. ഇതിനായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റോബര്‍ട്ട് വാദ്രയുടെ ഓഫീസില്‍ എത്തി.…

3 years ago

കള്ളൻ "റോബർട്ട് വാദ്ര" മൃതശരീരങ്ങൾ വിറ്റ് ഉണ്ടാക്കിയത് 736 കോടി രൂപ.. കൂട്ടിന് അമ്മായിയും.. ഉത്തരാഖണ്ഡ് പ്രളയത്തിൽ മരിച്ചയാളുകളുടെ ശവശരീരങ്ങൾ മറവുചെയ്യുന്നതിൽ റോബർട്ട് വാദ്ര വെട്ടിച്ചുണ്ടാക്കിയത് കോടികൾ..

4 years ago

തമ്പി പെട്ടു…ഏമാന്‍ വദ്ര ഉടന്‍ പെടും…

https://youtu.be/vt2xMz7VWL0 തമ്പി പെട്ടു…ഏമാന്‍ വദ്ര ഉടന്‍ പെടും… #RobertVadra #CCThambi #RobertVadraAide #GandhiFamily #Soniagandhi #Priyankagandhi #RahulGandhi #TatwamayiNews

4 years ago

രാഹുൽ ഗാന്ധി യൂത്ത് ഐക്കണെന്ന് റോബർട്ട് വാദ്ര : സോഷ്യൽ മീഡിയയിൽ വാദ്രക്ക് പൊങ്കാല

ദില്ലി: രാഹുൽ ഗാന്ധി യുവാക്കളുടെ ഹരവും താരവുമാണെന്ന് റോബർട്ട് വാദ്ര. രാജ്യത്തെ 65 % വരുന്ന യുവജനങ്ങൾ കൃത്യമായ മാർഗ്ഗനിർദേശത്തിനായി രാഹുലിനെ ഉറ്റു നോക്കുകയാണെന്നും പ്രിയങ്ക ഗാന്ധിയുടെ…

5 years ago

റോബര്‍ട്ട് വാദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരായി

ന്യൂഡല്‍ഹി: അനധികൃത സ്വത്തു സമ്പാദന കേസില്‍ അന്വേഷണം നേരിടുന്ന റോബര്‍ട്ട് വാദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. ലണ്ടനിലെ ബ്രയന്‍സ്റ്റണ്‍ സ്‌ക്വയറിലും ഡല്‍ഹി എന്‍സിആറിലും…

5 years ago

അനധികൃത ഭൂമിയിടപാട്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ റോബര്‍ട്ട് വദ്രയ്ക്ക് ഇഡിയുടെ നിര്‍ദേശം

ദില്ലി: അനധികൃത ഭൂമിയിടപാടുകള്‍ ഉള്‍പ്പെടെയുള്ള കേസുകളിലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയോട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി)…

5 years ago

ഇന്ത്യയുടെ പതാകക്ക് പകരം പരാഗ്വെയുടെ പതാക; റോബർട്ട് വാദ്രക്ക് പൊങ്കാലയുമായി സോഷ്യൽ മീഡിയ

ഇന്ത്യയുടെ പതാക കണ്ടാൽ തിരിച്ചറിയാത്ത ഇന്ത്യക്കാരുണ്ടോ? ഉണ്ടെന്നാണ് റോബർട്ട് വാധ്ര താൻ വോട്ട് ചെയ്ത ചിത്രം ട്വീറ്റ് ചെയ്തപ്പോൾ മനസിലായത്! ഇന്ത്യയുടെ ത്രിവർണ്ണപതാകയ്ക്കുപകരം പരാഗ്വേയുടെ ത്രിവർണ്ണ പതാകയാണ്…

5 years ago

ല​ണ്ട​നി​ലെ ഭൂ​മി ഇ​ട​പാ​ട്; റോ​ബ​ര്‍‌​ട്ട് വ​ദ്ര​യെ എ​ന്‍​ഫോ​ഴ്മെ​ന്‍റ് ഡയറക്ടറേറ്റ് വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്നു

ദില്ലി: ല​ണ്ട​നി​ലെ ഭൂ​മി ഇ​ട​പാ​ടില്‍ ഉണ്ടായ സാമ്പ​ത്തി​ക​ ക്ര​മ​ക്കേട് സംബന്ധിച്ച കേസില്‍ പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ ഭ​ര്‍​ത്താ​വ് റോ​ബ​ര്‍‌​ട്ട് വ​ദ്ര​യെ എ​ന്‍​ഫോ​ഴ്മെ​ന്‍റ് ഡയറക്ടറേറ്റ് വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്നു. ഇന്ന്…

5 years ago

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; റോബര്‍ട്ട് വദ്രയെ ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും

ദില്ലി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും. വദ്രയെ ഇന്നലെ ആറ് മണിക്കൂര്‍ നേരം എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്…

5 years ago