റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിനും യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലന്‍സ്‌കിയും താന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കടുത്ത ശത്രുത്രയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. സങ്കീര്‍ണമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നമെന്നും ട്രമ്പ് വ്യക്തമാക്കി. റഷ്യ-യുക്രെയ്ൻ...
മോസ്‌കോ:ഭാരതവുമായുള്ള തങ്ങളുടെ കാലാകാലങ്ങളായുള്ള ബന്ധം തകർക്കാൻ ആർക്കും സാധിക്കില്ലെന്ന് ശക്തമായ മുന്നറിയിപ്പുമായി റഷ്യ. ഇന്ത്യ-റഷ്യ ബന്ധം സുസ്ഥിരവും ആത്മവിശ്വാസം നിറഞ്ഞതുമാണെന്നും അതിനെ അട്ടിമറിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുമെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി....
കീവ് : യുക്രെയ്‌ന്റെ ഭരണസിരാകേന്ദ്രത്തിനു നേരെ ഡ്രോൺ ആക്രമണം നടത്തി റഷ്യ.യുക്രെയ്‌ൻ തലസ്ഥാനമായ കീവിലെ പെച്ചേഴ്സ്കി പ്രദേശത്തെ സർക്കാർ കെട്ടിടമാണ് റഷ്യ ആക്രമിച്ചത്. യുക്രൈൻ സൈനിക മേധാവി തിമർ തകച്ചെങ്കോ ഇക്കാര്യം സ്ഥിരീകരിച്ചു....
ദില്ലി : റഷ്യയെയും ഇന്ത്യയെയും ചൈന അടർത്തിയെടുത്തെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. 'ഇരുണ്ടതും ദുരൂഹവുമായ' ചൈനീസ് പക്ഷത്തേക്ക് ചേർന്ന ഇന്ത്യയ്ക്കും റഷ്യയ്ക്കും സമൃദ്ധമായ ഭാവി നേരുന്നുവെന്നായിരുന്നു ട്രമ്പിന്റെ വാക്കുകൾ. ഈ പ്രസ്താവനയോട്...
മോസ്‌കോ: വിദേശ ടെക് പ്ലാറ്റ്‌ഫോമുകളിന്മേലുള്ള ആശ്രയം കുറയ്ക്കുന്നതിന്റെ ഭാഗമായി റഷ്യൻ സർക്കാർ പുതിയ നീക്കവുമായി രംഗത്ത്. സെപ്റ്റംബർ ഒന്നു മുതൽ രാജ്യത്ത് വിൽക്കുന്ന എല്ലാ സ്മാർട്ട്‌ഫോണുകളിലും ടാബ്‌ലെറ്റുകളിലും സർക്കാർ പിന്തുണയുള്ള മാക്സ് മെസഞ്ചർ...