Monday, December 15, 2025

Tag: sabarimala

Browse our exclusive articles!

ശബരിമലയിലെ അനിയന്ത്രിതമായ തിരക്കിൽ ഇടപെടൽ ! ശബരിമല സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി ; ദിവസേനെ 5000 പേർക്ക് മാത്രം അവസരം; നിയന്ത്രണം തിങ്കളാഴ്ച വരെ

പത്തനംതിട്ട : ശബരിമലയിലെ അനിയന്ത്രിതമായ തിരക്കിൽ സുപ്രധാന ഇടപെടലുമായി ഹൈക്കോടതി. സ്പോട്ട് ബുക്കിങ് ഇരുപതിനായിരത്തില്‍ നിന്ന് അയ്യായിരമാക്കി കോടതി കുറച്ചു. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം. കൂടുതല്‍ സ്‌പോട്ട് ബുക്കിങ് വരുന്നത് തിരക്ക് നിയന്ത്രിക്കാനാകാത്ത...

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം! വെർച്വൽ ക്യൂ ബുക്കിങ് നാളെ മുതൽ; പ്രതിദിനം 70,000 പേർക്ക് ബുക്ക് ചെയ്യാം

പത്തനംതിട്ട: വരാനിരിക്കുന്ന ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി വെർച്വൽ ക്യൂ ബുക്കിങ് നാളെ മുതല്‍ ആരംഭിക്കും. പ്രതിദിനം 70,000 പേര്‍ക്ക് ബുക്ക് ചെയ്യാം , 20,000 പേര്‍ക്ക് സ്‌പോട്ട് ബുക്കിങ് വഴിയും ദര്‍ശനം നടത്താം. ഒരു...

ഇരുമുടിക്കെട്ടുമായി മല ചവിട്ടി അയ്യനെ വണങ്ങി ; രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമല ദർശനം നടത്തി

പത്തനംതിട്ട : സന്നിധാനത്ത് ഇരുമുടിക്കെട്ടുമായെത്തി അയ്യപ്പ സ്വാമിയെ വണങ്ങി രാഷ്‌ട്രപതി ദ്രൗപദി മുർമു. രാവിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട രാഷ്ട്രപതി, 8.40-ഓടെ പ്രമാടത്ത് ഹെലിക്കോപ്റ്ററില്‍ ഇറങ്ങി. ലാൻഡിങ്ങിനിടെ ഹെലിക്കോപ്റ്റര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്ന് വൻ സുരക്ഷാ...

കൊണ്ടുപോയ ദ്വാരപാലക ശിൽപം തന്നെയാണോ തിരികെ കൊണ്ടുവന്നത്???ശബരിമല സ്വർണക്കൊള്ളയിൽ നടന്ന ക്രിമിനൽ ഗൂഡാലോചനയിൽ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി;ദേവസ്വം ബോർഡിന്റെ മിനുട്സ് പിടിച്ചെടുക്കാനും നിർദേശം

കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ നടന്ന ക്രിമിനൽ ഗൂഡാലോചനയിൽ അന്വേഷണം നടത്തണമെന്ന് പ്രത്യേക അന്വേഷണ സംഘത്തോട് നിർദേശിച്ച് ഹൈക്കോടതി. ഇതുവരെയുള്ള അന്വേഷണ പുരോഗതി പ്രത്യേക അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. നിലവിലെ അന്വേഷണത്തിൽ കോടതി...

നാല് ദിവസത്തെ സന്ദർശനം ! രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി; തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ; ശബരിമല ദർശനം നാളെ

തിരുവനന്തപുരം: നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി. വൈകുന്നേരം 6.20 ഓടെയാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ രാഷ്ട്രപതി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. മുഖ്യമന്ത്രിയും ഗവര്‍ണറും ഉള്‍പ്പെടെയുള്ളവര്‍ വിമാനത്താവളത്തിലെത്തിയാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. നാളെയാണ് ദ്രൗപതി...

Popular

ജൂത ആഘോഷത്തിനിടെ ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ വെടിവയ്പ്പ് !!10 പേർ കൊല്ലപ്പെട്ടു

സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന്...
spot_imgspot_img