sabarimala

താന്ത്രിക അനുമതിയും ഹൈക്കോടതി അനുമതിയും ലഭിച്ചു ! ശബരിമലയിൽ സ്വർണ്ണം പൂശിയ പാളികൾ അടുത്തമാസം 17ന് പുനസ്ഥാപിക്കും

ശബരിമല ശ്രീ കോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം പൂശിയ പാളികൾ അടുത്തമാസം 17ന് പുനസ്ഥാപിക്കും. പുനസ്ഥാപിക്കാനായുള്ള താന്ത്രിക അനുമതിയും ഹൈക്കോടതി അനുമതിയും ലഭിച്ചതോടെയാണ് പാളികൾ പുനസ്ഥാപിക്കാൻ…

2 months ago

സ്വർണ്ണപ്പാളികൾ കാണാതായ സംഭവത്തിൽ ദേവസ്വം മന്ത്രിയുടെ മൗനം കുറ്റകരം! ശബരിമല വികസനത്തിനായി ലഭിച്ചതും ചിലവഴിച്ചതുമായ ഫണ്ടിനെപ്പറ്റി ധവളപത്രം പുറത്തിറക്കാർ സർക്കാരും ദേവസ്വം ബോർഡും തയ്യാറാവണമെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളികൾ കാണാതായ സംഭവത്തിൽ ദേവസ്വം മന്ത്രിയുടെ മൗനം കുറ്റകരമാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗവും മുൻ മിസോറാം ഗവർണറുമായി കുമ്മനം…

3 months ago

ദർശനത്തിനായി കാത്ത് നിന്നത് ആയിരങ്ങൾ ; കന്നിമാസ പൂജകൾക്കായി ശബരിമല നട തുറന്നു; വിവാദമായ ആഗോള അയ്യപ്പ സംഗമം സെപ്റ്റംബർ 20-ന് പമ്പയിൽ

പത്തനംതിട്ട: കന്നിമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താക്ഷേത്ര നട തുറന്നു. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട…

3 months ago

വിശ്വാസത്തോടൊപ്പം വികസനം! ശബരിമല കർമ്മ സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ശബരിമല സംരക്ഷണ സംഗമം സെപ്റ്റംബർ 22-ന്

പന്തളം : ശബരിമലയുടെ പൈതൃകവും ആചാരങ്ങളും സംരക്ഷിക്കുന്നതിനും ക്ഷേത്രവികസനം സാധ്യമാക്കുതും ലക്ഷ്യമിട്ട് ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 22-ന് പന്തളത്ത് ശബരിമല സംരക്ഷണ സംഗമം നടത്തും.…

3 months ago

തത്ത്വമയി ബിഗ് ഇമ്പാക്ട് ! ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ കടുത്ത നടപടിയുമായി ഹൈക്കോടതി; സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പിടിച്ചെടുക്കാൻ നിർദേശം

ദേവസ്വം സ്പെഷ്യൽ കമ്മീഷണറെയോ ഹൈക്കോടതിയെയോ അറിയിക്കാതെ ശബരിമല ശ്രീകോവിലിന് സമീപത്തെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി അഴിച്ചു മാറ്റിയ സംഭവത്തിൽ കടുത്ത നടപടി. ശിൽപ്പങ്ങളിൽ സ്വർണം പൊതിഞ്ഞതുമായി…

3 months ago

ക്ഷേത്രം എങ്ങനെ പരിപാലിക്കണമെന്ന് അറിയാത്തവർ ഭരണം കയ്യാളുന്നതിൻ്റെ പ്രശ്നം !ശബരിമല ശ്രീകോവിലിലെ സ്വർണപ്പാളി മാറ്റിയതിൽ അന്വേഷണം വേണമെന്ന് ക്ഷേത്ര ആചാര സംരക്ഷണ സമിതി

തിരുവനന്തപുരം : ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി ഹൈക്കോടതിയുടെ അനുമതിയില്ലാതെ അറ്റകുറ്റപ്പണിക്കായി തീർക്കാൻ ഇളക്കിമാറ്റിയത് ഗുരുതരമായ സുരക്ഷാ വീഴ്ചയും ക്ഷേത്രാചാരങ്ങൾക്ക് വിരുദ്ധവുമാണെന്ന് ക്ഷേത്ര ആചാര സംരക്ഷണ…

3 months ago

ആഗോള അയ്യപ്പ സംഗമം: ഇടഞ്ഞുനിൽക്കുന്നവരെ സോപ്പിടാൻ ദേവസ്വം ബോർഡിന്റെ തീവ്രശ്രമം തുടരുന്നു; ഹൈക്കോടതിയുടെ അതൃപ്‌തിക്കിടയിലും മുന്നൊരുക്കങ്ങൾ അതിവേഗതയിൽ; ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴും പരിപാടിയുടെ ബജറ്റിൽ ദുരൂഹത

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങൾ ദേവസ്വം ബോർഡിനെ വെട്ടിലാക്കുന്നു. സമുദായ സംഘടനകളുടെ പിന്തുണ നേടിയെങ്കിലും പന്തളം കൊട്ടാരം അടക്കം സംഗമത്തോട് അനുകൂല നിലപാട്…

3 months ago

സന്നിധാനത്ത് ഉത്രാട സദ്യ; മനവും വയറും നിറഞ്ഞ് ഭക്ത സഹസ്രങ്ങൾ

ശബരിമല: സന്നിധാനത്ത് ഭക്തരുടെ മനവും വയറും നിറച്ച് ഉത്രാട സദ്യ നടന്നു. മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ വകയായിരുന്നു ഇത്തവണത്തെ ഉത്രാട സദ്യ. രാവിലെ 11:30-ന് ആരംഭിച്ച സദ്യയിൽ…

3 months ago

ഓണപ്പൂജകൾക്കൊരുങ്ങി ശബരിമല ; ബുധനാഴ്ച നട തുറക്കും; ഒരുക്കങ്ങൾ പൂർത്തിയായി

ഓണത്തോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട സെപ്റ്റംബർ 3-ന് (ബുധനാഴ്ച ) തുറക്കും. വൈകുന്നേരം 5 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി…

3 months ago

ശബരിമല യുവതീപ്രവേശം ! ആഗോള അയ്യപ്പഭക്ത സംഗമം നടത്തുന്നതിന് മുൻപ് ദേവസ്വം ബോർഡ് നിലപാട് തിരുത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം :ശബരിമലയിലെ യുവതീപ്രവേശനത്തെ അനുകൂലിച്ച് സുപ്രീം കോടതിയിൽ നിലപാടെടുത്ത തിരുവിതാംകൂർ ദേവസ്വം ബോർഡ്, ആഗോള അയ്യപ്പഭക്ത സംഗമം നടത്തുന്നതിന് മുൻപ് നിലപാട് തിരുത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ…

3 months ago