ശബരിമല: കൊല്ലവർഷം 1201-ലെ ഒരു വർഷത്തെ ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലേക്കുള്ള മേൽശാന്തിമാരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. തൃശ്ശൂർ, ചാലക്കുടി, വാസുപുരം മറ്റത്തൂർകുന്ന് സ്വദേശി പ്രസാദ് ഇ.ഡി. ശബരിമല മേൽശാന്തിയായും, കൊല്ലം മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ്...
ശബരിമല: തുലാമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട ഒക്ടോബർ 17-ന് വൈകുന്നേരം 4 മണിക്ക് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും.
തുലാമാസം...
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിമാരുടെ നറുക്കെടുപ്പിനായി ഈ വർഷംപന്തളം കൊട്ടാരത്തിൽ നിന്നും കശ്യപ് വർമ്മയേയും മൈഥിലി കെ വർമ്മയേയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് പന്തളം കൊട്ടാരം വലിയ തമ്പുരാൻ തിരുവോണം നാൾ രാമവർമ്മ രാജ...
പത്തനംതിട്ട : ശബരിമല റോപ് വേ പദ്ധതിയുടെ അന്തിമ അനുമതിക്കായി കേന്ദ്ര സംഘം സന്നിധാനം, മരക്കൂട്ടം, പമ്പ ഹിൽടോപ്പ് എന്നിവിടങ്ങളിൽ വിശദമായ സ്ഥലപരിശോധന പൂർത്തിയാക്കി. രണ്ടു ദിവസങ്ങളിലായി നടന്ന പരിശോധനയ്ക്ക് ശേഷമുള്ള കേന്ദ്ര...
ശബരിമലയിലെ സ്വർണക്കൊള്ളയിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. പാളി സ്വർണം പൂശാൻ കൊണ്ടുപോയപ്പോൾ സ്വർണവും ചെമ്പും വേർതിരിച്ചെന്നും വേർതിരിച്ചെടുത്ത സ്വർണത്തിന്റെ പകുതി മാത്രമാണ് പിന്നീട് പൂശിയതെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
989 ഗ്രാം സ്വർണമാണ്...