തിരുവനന്തപുരം : ശബരിമല ശ്രീകോവിലിലെ സ്വർണ്ണപ്പാളി വിവാദത്തിൽ ദുരൂഹതയേറുന്നു. 1998-ൽ വ്യവസായി വിജയ് മല്യ സമർപ്പിച്ച 30 കിലോയിലധികം സ്വർണ്ണത്തിന്റെ യഥാർത്ഥ രേഖകൾ ദേവസ്വം വിജിലൻസിന് കണ്ടെത്താനായില്ല. വിജയ് മല്യ എത്ര കിലോ...
ശബരിമല ശ്രീ കോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം പൂശിയ പാളികൾ അടുത്തമാസം 17ന് പുനസ്ഥാപിക്കും. പുനസ്ഥാപിക്കാനായുള്ള താന്ത്രിക അനുമതിയും ഹൈക്കോടതി അനുമതിയും ലഭിച്ചതോടെയാണ് പാളികൾ പുനസ്ഥാപിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചത്.
അറ്റകുറ്റ...
തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളികൾ കാണാതായ സംഭവത്തിൽ ദേവസ്വം മന്ത്രിയുടെ മൗനം കുറ്റകരമാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗവും മുൻ മിസോറാം ഗവർണറുമായി കുമ്മനം രാജശേഖരൻ. തദ്ദേശ - നിയസഭാ...
പത്തനംതിട്ട: കന്നിമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താക്ഷേത്ര നട തുറന്നു. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. കന്നി...
പന്തളം : ശബരിമലയുടെ പൈതൃകവും ആചാരങ്ങളും സംരക്ഷിക്കുന്നതിനും ക്ഷേത്രവികസനം സാധ്യമാക്കുതും ലക്ഷ്യമിട്ട് ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 22-ന് പന്തളത്ത് ശബരിമല സംരക്ഷണ സംഗമം നടത്തും. 'വിശ്വാസത്തോടൊപ്പം വികസനം' എന്ന മുദ്രാവാക്യമുയർത്തി...