പത്തനംതിട്ട: കന്നിമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താക്ഷേത്ര നട തുറന്നു. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. കന്നി...
പന്തളം : ശബരിമലയുടെ പൈതൃകവും ആചാരങ്ങളും സംരക്ഷിക്കുന്നതിനും ക്ഷേത്രവികസനം സാധ്യമാക്കുതും ലക്ഷ്യമിട്ട് ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 22-ന് പന്തളത്ത് ശബരിമല സംരക്ഷണ സംഗമം നടത്തും. 'വിശ്വാസത്തോടൊപ്പം വികസനം' എന്ന മുദ്രാവാക്യമുയർത്തി...
ദേവസ്വം സ്പെഷ്യൽ കമ്മീഷണറെയോ ഹൈക്കോടതിയെയോ അറിയിക്കാതെ ശബരിമല ശ്രീകോവിലിന് സമീപത്തെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി അഴിച്ചു മാറ്റിയ സംഭവത്തിൽ കടുത്ത നടപടി. ശിൽപ്പങ്ങളിൽ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പിടിച്ചെടുക്കാൻ...
തിരുവനന്തപുരം : ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി ഹൈക്കോടതിയുടെ അനുമതിയില്ലാതെ അറ്റകുറ്റപ്പണിക്കായി തീർക്കാൻ ഇളക്കിമാറ്റിയത് ഗുരുതരമായ സുരക്ഷാ വീഴ്ചയും ക്ഷേത്രാചാരങ്ങൾക്ക് വിരുദ്ധവുമാണെന്ന് ക്ഷേത്ര ആചാര സംരക്ഷണ സമിതി . ക്ഷേത്രം എങ്ങനെ...
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങൾ ദേവസ്വം ബോർഡിനെ വെട്ടിലാക്കുന്നു. സമുദായ സംഘടനകളുടെ പിന്തുണ നേടിയെങ്കിലും പന്തളം കൊട്ടാരം അടക്കം സംഗമത്തോട് അനുകൂല നിലപാട് അറിയിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിൽ കൊട്ടാരത്തെ...