പത്തനംതിട്ട: ശബരിമല തീർഥാടകരുടെ വികാരം വ്രണപ്പെടുത്തിയെന്ന കേസിൽ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് കനത്ത തിരിച്ചടി. കേസ് അവസാനിപ്പിക്കാനുള്ള പോലീസിന്റെ നീക്കം തടഞ്ഞ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി, തുടർ അന്വേഷണം നടത്താൻ...
ശബരിമല ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറായി ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ ഒ.ജി. ബിജുവിനെ നിയമിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. എസ്. ശ്രീനിവാസ് പുതിയ ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായും ആർ.ജെ. ഹേമന്ത് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് ഓഫീസറായും...
പത്തനംതിട്ട: ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറക്കുന്നതിന് മുന്നോടിയായി, ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് (02/08/2025) വൈകുന്നേരം 5 മണി മുതൽ ആരംഭിച്ചു. ശബരിമലയുടെ ഔദ്യോഗിക വെബ്സൈറ്റായ www.sabarimalaonline.org വഴി ഭക്തർക്ക്...
പമ്പ : ഭക്തർ ആകാംഷയോടെ കാത്തിരിക്കുന്ന ശബരിമലയിലെ നിറപുത്തരി മഹോത്സവത്തിനായി സമൃദ്ധിയുടെ പ്രതീകമായ നെൽക്കതിരുകളേന്തിയുള്ള ഘോഷയാത്ര അച്ചൻകോവിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. ഭഗവാന് പുതിയ നെല്ല് സമർപ്പിച്ച് അനുഗ്രഹം തേടുന്ന ഈ...
തിരുവനന്തപുരം: ശബരിമല സന്നിധാനത്തേക്കുള്ള ട്രാക്ടർ യാത്രയില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് സംസ്ഥാന പോലീസ് മേധാവി. വിഷയത്തിൽ അജിത് കുമാർ നൽകിയ വിശദീകരണം തൃപ്തികരണമല്ലെന്നും ആയതിനാൽ നടപടി സ്വീകരിച്ച്...