sandeepwarrier

ഇന്ത്യയുടെ ലങ്കൻ പര്യടനം, സന്ദീപ് വാരിയർക്ക് ഇന്ന് അരങ്ങേറ്റം; ഒരേ സമയം മൂന്ന് മലയാളികൾ ഇന്ത്യൻ ടീമിൽ

കൊ​ളം​ബോ: ഇന്ത്യ- ശ്രീലങ്ക ക്രിക്കറ്റ് പരമ്പരയിലെ മൂ​ന്നാം ട്വ​ന്‍റി-20​യി​ൽ ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ ഇ​ന്ത്യ​ൻ നാ​യ​ക​ൻ ശി​ഖ​ർ ധ​വാ​ൻ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ പ​രു​ക്കേ​റ്റ…

4 years ago

ഹൈദരാബാദിലെ ബിജെപിയുടെ മുന്നേറ്റം കേരളത്തിലും ആവർത്തിക്കും; കണക്കുകൾ നിരത്തി സന്ദീപ് വാര്യര്‍

തിരുവനന്തപുരം: ഹൈദരാബാദിലെ ബിജെപിയുടെ മുന്നേറ്റം കേരളത്തിലും ആവർത്തിക്കുമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. ബിജെപി വിരുദ്ധരുടെ പ്രത്യേക ശ്രദ്ധക്ക് എന്ന കുറിപ്പോടെയാണ് സന്ദീപ് ഫേസ്ബുക്കില്‍ അവകാശവാദങ്ങള്‍…

5 years ago

മുറിവുകൾ ഉണങ്ങിയിട്ടില്ല,മുഖ്യമന്ത്രിയും ഉടൻ ഇറങ്ങും,സ്വാമി ശരണം

ശബരിമല മണ്ഡല കാലം ഇന്ന് ആരംഭിച്ചിരിക്കേ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി സംസാഥന വക്താവ് സന്ദീപ് വാര്യർ രം​ഗത്ത്. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് പ്രതികരണം. വൃശ്ചിക…

5 years ago

മാലാ പാര്‍വതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല: ‘വ്യക്തിത്വം ഇല്ലെങ്കില്‍ നാവില്‍ സരസ്വതി ഉണ്ടായിട്ടെന്തു കാര്യം’; സാന്ദ്ര തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ മാലാ പാര്‍വതിയുടെ മകനെതിരായ ലൈംഗിക ആരോപണ വിഷയത്തില്‍ മാലാ പാര്‍വതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. പാര്‍വതിക്കെതിരെ പ്രതികരിച്ച് നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസും ബിജെപിസംസ്ഥാന…

6 years ago