SanthivilaDines

ഭാഗ്യലക്ഷ്മിക്കെതിരെ അപവാദ പ്രചരണം; ശാന്തിവിള ദിനേശ് അറസ്റ്റില്‍

തി​രുവനന്തപുരം: നടി​യും ഡബ്ബിംഗ് ആർട്ടി​സ്റ്റുമായ ഭാഗ്യലക്ഷ്മി​യുടെ പരാതി​യി​ൽ ചലച്ചി​ത്ര സംവി​ധായകൻ ശാന്തി​വി​ള ദി​നേശി​നെ പൊലീസ് അറസ്റ്റുചെയ്തു. തനിക്കെതിരായ അപവാദ പരാമര്‍ശമുള്ള വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്‌തെന്ന ഭാഗ്യലക്ഷ്മിയുടെ…

3 years ago