ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾക്ക് കേന്ദ്രം കൈമാറി. അടിസ്ഥാന സുരക്ഷ ആശുപത്രികളിൽ ഒരുക്കണമെന്നും സന്ദർശക പാസ് കർശനമായി ഏർപ്പെടുത്തണമെന്നും നിർദ്ദേശത്തിൽ പറയുന്നു. കൂടാതെ,...
കൽപ്പറ്റ: പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനത്തിന്റെ ഭാഗമായി ദുരന്ത മേഖലയിൽ സമാനതകളില്ലാത്ത സുരക്ഷയൊരുക്കി എസ് പി ജി. ദുരന്തമേഖലകൾ അദ്ദേഹം റോഡ് മാർഗ്ഗമെത്തുമെന്നായിരുന്നു കരുതിയത്. എന്നാൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയായതിനാൽ ദുരന്ത മേഖലയിലെ മലനിരകളിലേക്ക്...
ദില്ലി : ചികിത്സയിലായിരുന്ന 32 കാരൻ വാർഡിൽ വെടിയേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെ ജിടിബി ആശുപത്രിയിൽ നഴ്‌സുമാർ സമരത്തിൽ. ആശുപത്രിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് നഴ്‌സുമാർ സമരമാരംഭിച്ചിരിക്കുന്നത്. ഇന്നലെ ഡോക്ടറർമാരും രോഗികളും കൂട്ടിരിപ്പുകാരും...