കോട്ടയം: ഈരാറ്റുപേട്ട നടക്കൽ കുഴിവേലിൽ വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി. റോഡരികിലെ ഗോഡൗണിൽ നടത്തിയ പരിശോധനയിലാണ് ജലാറ്റിൻ സ്റ്റിക്കുകളും ഇലക്ട്രിക്, നോൺ ഇലക്ട്രിക് ഡിറ്റനേറ്ററുകൾ ഉൾപ്പെടെ നിരവധി സ്ഫോടവസ്തുക്കൾ പിടിച്ചെടുത്തത്. അനധികൃത...
കൊച്ചി : മണപ്പുറം ഫിനാൻസ് വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് കൊച്ചിയില്‍ അമ്മയും രണ്ട് മക്കളും പോകാൻ ഒരിടമില്ലാതെ പെരുവഴിയിൽ. ജപ്തി ചെയ്ത വീടിന് മുന്നിൽ എന്ത് ചെയ്യണം എന്നറിയാതെ കഴിയുകയാണ് മൂന്നംഗ...
ദില്ലിയിൽ വൻ മയക്കുമരുന്ന് വേട്ട. 560 കിലോയോളം കൊക്കെയിനാണ് പരിശോധനയിൽ പിടികൂടിയത്. ഇതിന് അന്താരാഷ്ട്ര വിപണിയിൽ 2000 കോടി രൂപ വിലമതിക്കുമെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് നാല് യുവാക്കളെ തെക്കൻ ദില്ലിയിൽ നിന്ന്...
മുംബൈ : അധികാര ദുർവിനിയോഗം നടത്തിയതായി കണ്ടെത്തിയതിനെത്തുടർന്ന് നടപടി നേരിടുന്ന അസി.കളക്ടര്‍ പൂജ ഖേദ്കറിന്റെ വാഹനം പിടിച്ചെടുത്ത് പൂനെ ട്രാഫിക് പോലീസ്. സ്വകാര്യ ആഡംബര കാറില്‍ അനധികൃതമായി ബീക്കൺ ലൈറ്റ് ഘടിപ്പിക്കുകയും സർക്കാരിന്റെ...