മുംബൈ: ഓഹരി വിപണി ഇന്ന് നേട്ടത്തിൽ തുടങ്ങി. ഏഷ്യന്‍, യുഎസ്, വിപണികളിലെ ഉണർവ് രാജ്യത്തെ വിപണിയിലും പ്രകടമായി. വിപണി ആരംഭിച്ചപ്പോൾ നിഫ്റ്റി 15,900ന് മുകളിലെത്തി. നിലവിൽ നിഫ്റ്റി…
മുംബൈ: ആഴ്ചയുടെ അവസാന ദിവസമായ ഇന്ന് വിപണികൾ നഷ്ടത്തോടെ തുടങ്ങി. ഇതോടെ തുടര്‍ച്ചയായി നാലാംദിവസവും വിപണി നഷ്ടത്തിലായി. നിഫ്റ്റി 17,600ന് താഴെയെത്തി. സെന്‍സെക്‌സ് 430 പോയന്റ് താഴ്ന്ന്…
ദില്ലി: ചരിത്രം സൃഷ്ടിച്ച് ഓഹരി വിപണി. സെൻസെക്‌സ് ഇതാദ്യമായി 60,000 കടന്നു ചരിത്ര നേട്ടത്തിലേക്കാണ് ഓഹരിവിപണി മുന്നേറിയിരിക്കുന്നത്. സെൻസെക്സ് 60,158.76 ൽ ആരംഭിച്ച് 273 പോയിന്റ് ഉയർന്ന്…
മുംബൈ: ഓഹരി വിപണിയിൽ ഇന്ന് നേട്ടത്തോടെ തുടക്കം . നിഫ്റ്റി 10,100ന് മുകളിലെത്തി. സെന്‍സെക്‌സ് 317 പോയന്റ് നേട്ടത്തില്‍ 34,297ലും നിഫ്റ്റി 102 പോയന്റ് ഉയര്‍ന്ന് 10131ലുമാണ്…
മുംബൈ : ഓഹരിവിപണി 1,011 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 1,011.29 പോയന്റ് താഴ്ന്ന് 30636.71ലും നിഫ്റ്റി 280.40 പോയന്റ് നഷ്ടത്തില്‍ 8981.45ലുമാണ് ഇന്ന് വ്യാപാരം…
മുംബൈ: ഇന്ന് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ദിനത്തിൽ വില്‍പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 1203 . 18 പോയിന്റ് താഴ്ന്ന്…
മുംബൈ : കൊറോണ ഭീതിയില്‍ ഇന്ത്യന്‍ ഓഹരി വിപണി കൂടുതല്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. സെന്‍സെക്സ് 2913 പോയിന്റ നഷ്ടത്തിലെത്തി. നിഫ്റ്റി 9,600നു താഴെയെത്തി. കൊവിഡ് 19നെ ലോകാരോഗ്യ…
മുംബൈ: ഇറാന്‍-യുഎസ് സംഘര്‍ഷ ഭീതിയില്‍ അയവുവന്നതോടെ ഓഹരി വിപണി മികച്ച നേട്ടത്തില്‍. സെന്‍സെക്‌സ് 1.55 ശതമാനം ഉയര്‍ന്ന് 41,452.35ലും നിഫ്റ്റി 190.05 പോയന്റ് നേട്ടത്തില്‍ 12,215.40ലുമാണ് ക്ലോസ്…
മുംബൈ: രാജ്യത്ത് ഓഹരി വിപണി നേട്ടത്തോടെ കുതിക്കുന്നു. ഇന്ന്‍ വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 155 പോയന്റ് നേട്ടത്തില്‍ 40,624ലെത്തി. നിഫ്റ്റി 41 പോയന്റ് ഉയര്‍ന്ന് 11,981ലും എത്തി.…
ദില്ലി: രാജ്യത്തെ കോര്‍പ്പറേറ്റ് ടാക്‌സ് 22 ശതമാനമാക്കി കുറയ്ക്കുമെന്ന ധനമന്ത്രി നിര്‍മല സീതാരാമന്‍റെ പ്രഖ്യാപനം ഓഹരി വിപണിക്ക് കരുത്തേകി. സെന്‍സെക്‌സ് 1607 പോയന്‍റ് കുതിച്ച് 37701 ലും…