കൊച്ചി: സീരിയൽ നടിയുടെ പരാതിയിൽ പ്രമുഖ സിനിമാ -സീരിയൽ നടന്മാർക്കെതിരെ ലൈംഗികാതിക്രമക്കേസ്. നടന്മാരായ ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെയാണ് ഇൻഫോ പാർക്ക് പോലീസ് ലൈംഗികാതിക്രമക്കേസെടുത്തത്. കൊച്ചിയിലെ സീരിയൽ ചിത്രീകരണത്തിനിടെ അതിക്രമം കാട്ടിയെന്നാണ്...
ദില്ലി : യുവനടിയുടെ പരാതിയിന്മേലെടുത്ത ലൈംഗികാതിക്രമക്കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. സിദ്ദിഖിനെ കുറ്റ വിമുക്തന്‍ ആക്കിയിട്ടില്ലെന്നും, മുന്‍ കൂര്‍ ജാമ്യം അനുവദിക്കുക മാത്രമാണ് ചെയ്യുന്നത് എന്നും സുപ്രീം...
ദില്ലി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് വീണ്ടും ഇടക്കാലാശ്വാസം. മുൻകൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിച്ചെങ്കിലും കേസ് അടുത്തയാഴ്ചത്തേക്ക് മാറ്റി. വാദം തുടങ്ങിയപ്പോൾ തന്നെ സിദ്ദിഖിന്റെ അഭിഭാഷകൻ തന്റെ കക്ഷി ഒരു സിനിമാ...
തിരുവനന്തപുരം : യുവനടിയുടെ പരാതിയിന്മേലെടുത്ത ലൈംഗികാതിക്രമക്കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി നടൻ സിദ്ദിഖ്.തിരുവനന്തപുരം കമ്മീഷണർ ഓഫീസിൽ മകനൊപ്പമാണ് സിദ്ദിഖ് ഹാജരായത്. ചോദ്യം ചെയ്യൽ രണ്ടരമണിക്കൂർ നീണ്ടു. അതേസമയം...
യുവനടിയുടെ പരാതിയിന്മേലെടുത്ത ലൈംഗികാതിക്രമക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെ തിങ്കളാഴ്ച അന്വേഷണ സംഘം ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നടന് നോട്ടീസ് നൽകി. തിങ്കളാഴ്ച തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിനെത്തണമെന്നാണ് നോട്ടീസിൽ...