ദില്ലി : തനിക്കെതിരേ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ തുറന്നടിച്ച് ശശി തരൂര്‍ എംപി. ഇക്കാര്യങ്ങള്‍ പറയുന്നവര്‍ക്ക് അതിനുള്ള അടിസ്ഥാനം ഉണ്ടായിരിക്കണമെന്നും ആരാണ് ഇതൊക്കെ പറയുന്നതെന്നും പാര്‍ട്ടിയില്‍ അവരുടെ സ്ഥാനമെന്താണെന്നും തരൂർ ചോദിച്ചു....
ദില്ലി: കോണ്‍ഗ്രസുമായുള്ള തർക്കങ്ങൾ സജീവമായി തുടരുന്നതിനിടെ നേതൃത്വത്തെ വെട്ടിലാക്കിക്കൊണ്ട് മുഖ്യമന്ത്രി സർവേയുമായി ബന്ധപ്പെട്ട വിവരങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച് ശശി തരൂർ എംപി . വോട്ട് വൈബ് തയ്യാറാക്കിയ സർവേ ഫലമാണ് തരൂർ...
ദില്ലി : കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകൾ രൂക്ഷമാകുന്നതിനിടെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനും പരോക്ഷ മറുപടിയുമായി ശശി തരൂർ എംപി. ആകാശം ആരുടെയും സ്വന്തമല്ലെന്നും...
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും പ്രകീർത്തിച്ച് ശശി തരൂര്‍ എംപി. മോദിയുടെ ഊര്‍ജ്ജസ്വലത, ചലനാത്മകത, ഇടപെടാനുള്ള സന്നദ്ധത എന്നിവ ആഗോളതലത്തില്‍ ഭാരതത്തിന് നേട്ടമാണെന്നാണ് ഒരു ഇംഗ്ലീഷ് മാദ്ധ്യമത്തിലെഴുതിയ ലേഖനത്തിൽ തരൂർ വ്യക്തമാക്കിയത്. ലേഖനം പ്രധാനമന്ത്രിയുടെ...
ശശി തരൂർ എംപി വീണ്ടും വിദേശ പര്യടനത്തിന് ഒരുങ്ങുന്നു. യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കും. വിദേശകാര്യ പാർലമെന്ററി സമിതി അധ്യക്ഷനെന്ന നിലയിലാണ് രണ്ടാഴ്ചയോളം നീളുന്ന പര്യടനം. അതേസമയം വിദേശ പര്യടനം സംബന്ധിച്ച്...