ദില്ലി : ശശി തരൂര്‍ എംപിക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താക്കീത്. ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ കേന്ദ്രസർക്കാർ നിലപാടിന് അനുകൂലമായി പ്രതികരിച്ചതിനാണ് താക്കീത് നല്‍കിയത് എന്നാണ് വിവരം. ഇന്ന് ദില്ലിയിൽ ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തിലാണ്...
തിരുവനന്തപുരം: വെടിനിർത്തൽ ധാരണയെ വിമർശിച്ച കോൺഗ്രസ് നേതാക്കളോട് വിയോജിച്ച് ശശി തരൂർ എം പി. 1971 ലെ സാഹചര്യമല്ല 2025 ലെ സാഹചര്യം. അന്നത്തെ യുദ്ധവും ഇന്ദിരാഗാന്ധിയുടെ നിലപാടുകളും അഭിമാനപൂർവ്വം ഓർക്കുന്നു. എന്നാൽ...
ദില്ലി : തന്റെ അഭിമുഖം ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം വളച്ചൊടിച്ചുവെന്ന് ശശി തരൂര്‍. സമൂഹ മാദ്ധ്യമമായ എക്സിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തിലെ കോണ്‍ഗ്രസില്‍ നേതൃദാരിദ്ര്യമെന്ന് 'ദി ഇന്ത്യന്‍ എക്സ്പ്രസിന്റെ 'വര്‍ത്തമാനം' പ്രതിവാര മലയാളം...
ദില്ലി : ലേഖന വിവാദത്തിൽ ഇടപെടലുമായി കോൺഗ്രസ് ഹൈക്കമാൻഡ്. ശശി തരൂർ എം.പിയെ ദേശീയ നേതൃത്വം വിളിച്ചുവരുത്തി ചർച്ച നടത്തി. രാഹുൽ ഗാന്ധിയാണ് തരൂരിനെ ചർച്ചയ്ക്ക് വിളിപ്പിച്ചത്. സോണിയാ ഗാന്ധിയുടെ പത്താം നമ്പർ...
തിരുവനന്തപുരം : സിപിഎം അക്രമ രാഷ്ട്രീയത്തെ വിമർശിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ മാറ്റം വരുത്തി ശശി തരൂർ എം പി. പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിനും കൃപേഷിനും പ്രണാമം അർപ്പിച്ച് എഫ്ബി പോസ്റ്റിലെ...